കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് യുഎഇ അംബാസഡര്‍; നടപടി പ്രവാസി ലീഗ് സെല്ലിന്റെ ഹര്‍ജിയില്‍
ന്യൂഡല്‍ഹി: കൊവിഡ് രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന. അതേ സമയം കൊവിഡ് ബാധിതരെ...
കൊറോണ: ഇടുക്കിയില്‍ 97 പേരെ കൂടി നിരീക്ഷണത്തിലാക്കി
ഇടുക്കി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 97 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ...
കൊവിഡ് വ്യാപനം; പഞ്ചാബില്‍ മെയ് 1 വരെ ലോക്ക് ഡൗണ്‍ നീട്ടി
ചണ്ഡീഗഡ്: കൊവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിനായി പഞ്ചാബ് സർക്കാർ സംസ്ഥാനത്തേർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടി. മെയ് ഒന്നുവരെ ലോക്ക്...
കൊവിഡ് 19 അടിയന്തിര പാക്കേജ് പ്രഖ്യാപിച്ചു; നൂറു ശതമാനം ചെലവും കേന്ദ്രം വഹിക്കും
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പാക്കേജിന് രൂപം...
ആശുപത്രികളില്‍ രക്തക്ഷാമം; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ആശുപത്രികളിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ...
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; പുതുതായി 60 പേര്‍ക്ക് രോഗബാധ
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 60 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1078...
കൊവിഡ് 19; 1000 റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ കൂടി എത്തി
തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി 1000 ആര്‍ടി-പിസിആര്‍ കിറ്റുകള്‍ കൂടി സംസ്ഥാനത്ത് എത്തി. ശശി തരൂര്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചു...
കൊറോണ പ്രതിരോധം: 40,000 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: കൊറോണക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 40,000 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. 2,500 കോച്ചുകള്‍ പരിഷ്‌കരിച്ചാണ്...
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യം; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോദി
ന്യൂഡല്‍ഹി: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഐക്യം വിളിച്ചോതാന്‍ വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള...
പ്രണയനൈരാശ്യം ; യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കൊല്ലം കാവനാട് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെ...














