സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു; ആരോപണം തള്ളി ടിക് ടോക്
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണത്തെ തള്ളി ടിക് ടോക് രംഗത്ത്. ഓരോ രാജ്യത്തേയും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും...
മിസോറാമില്‍ കെട്ടിടം തകര്‍ന്ന് 3 പേര്‍ മരിച്ചു; 9 പേര്‍ക്ക് പരിക്ക്
മിസോറാമിലെ ഐസ്‌വാളില്‍ ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു....
രത്നഗിരിയിൽ അണക്കെട്ട് തകര്‍ന്ന് 22 പേരെ കാണാതായി; 12 വീടുകള്‍ ഒലിച്ചു പോയി
കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂന്‍ താലൂക്കില്‍ അണക്കെട്ട് തകര്‍ന്ന് ഇരുപത് പേരെ കാണാതായി. രണ്ടു...
ജര്‍മന്‍ യുവതിയെ കാണാതായ സംഭവം;പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി
തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്. ഇതിന്റെ ഭാഗമായി ലിസയുടെ...
കേരളം ജലക്ഷാമത്തിലേക്ക്; സംഭരണികളില്‍ ഉള്ളത് പകുതി വെള്ളം മാത്രം
സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ളത് ഒന്നര ആഴ്ചത്തേക്ക് കൂടിയുള്ള വെള്ളം മാത്രം. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം നിയമസഭയില്‍...
”സരിന്‍” വാതക സാന്നിധ്യം; ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു
ഫേസ് ബുക്ക് ആസ്ഥാനത്തിന് സമീപപ്രദേശങ്ങളില്‍ തീവ്രനശീകരണ ശേഷിയുള്ള മനുഷ്യന്റെ നാഡീസംവിധാനത്തെ ബാധിക്കുന്ന സരിന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്...
പരോള്‍ അപേക്ഷ പിന്‍വലിച്ച് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം
കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ...
കാശ്മീരിൽ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്ത് അയക്കുന്നു; അമിത് ഷാ
ജമ്മു കാശ്മീരിൽ വിഘടനവാദികള്‍ സ്‌കൂളുകള്‍ അടപ്പിക്കുന്നു. എന്നിട്ട് അവര്‍ അവരുടെ മക്കളെ വിദേശത്തേയ്ക്ക് പഠനത്തിനും ജോലിയ്ക്കും അയക്കുന്നുവെന്ന് കേന്ദ്ര...
നാലുവര്‍ഷത്തിനിടെ സൈന്യത്തിന്റെ ആധുനികവത്കരണത്തിന് ചെലവാക്കിയത് 2.37 ലക്ഷം കോടി രൂപ
കഴിഞ്ഞ നാലുവര്‍ഷത്തിലെ സൈനത്തിന്റെ ആധുനികവത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെലവഴിച്ചതായുള്ള കണക്കുകള്‍ പുറത്തുവിട്ടു. പ്രതിരോധ മന്ത്രി...
ഹോങ്കോങില്‍ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു
കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് വിട്ടുനല്‍കാനുള്ള ബില്ലിനെതിരെ ഹോങ്കോങില്‍ ആരംഭിച്ച ജനകീയ പ്രക്ഷോപം കൂടുതല്‍ ശക്തിപ്പെടുന്നു. 1942 മുതല്‍ ബ്രിട്ടീഷ്...















