സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതൽ; തിരിച്ചടി ചര്‍ച്ചചെയ്യും
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ചചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ആരംഭിക്കും. ഇതിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ ഇന്ന് രാവിലെ...
നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നാളെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് കൊച്ചിയിലെത്തുന്ന മോദി നാളെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ബിജെപിയുടെ പൊതുയോഗത്തിലും...
ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികള്‍
ദുബായിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികളടക്കം 17 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാല് മലയാളികളെ...
പുൽവാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു
കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . ലസിപോരയിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. രണ്ടു പോലീസ്...
ശബരിമലവിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ
ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച...
ബംഗാളികള്‍ തറതുടയ്ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരും- വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍
ബംഗാളികളെ അധിക്ഷേപിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികളുടെ ഔന്നത്യം നഷ്ടപ്പെട്ടെന്നും അവരിപ്പോള്‍ തറതുടയ്ക്കുന്നവരും ബാര്‍ ഡാന്‍സറുമായി മാറിയെന്നും...
പരിശോധനാഫലം ലഭിച്ചു: 6 പേർക്കു “നിപ”യില്ല ; ആശങ്ക നീങ്ങിയെന്ന് മന്ത്രി
കൊച്ചിയിലെ നിപ രോഗിയുമായി അടുത്ത് ഇടപഴകിയ നഴ്സുമാര്‍ അടക്കം ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ...
വിദ്യാഭാസ ഡയറക്ടറുടെ വ്യാജഡോക്ടറേറ്റ്; കോഴിക്കോട് പ്രവേശനോത്സവത്തിനിടെ കെ.എസ്.യുവിന്റെ പ്രതിഷേധം
കോഴിക്കോട് പ്രവേശനോത്സവത്തിനിനിടെ കെ.എസ്. യുവിന്റെ പ്രതിഷേധം. പ്രതിഷേധം ജില്ലാ വിദ്യാഭാസ ഡയറക്ടര്‍ ഡി.ഡി. സുരേഷിനെതിരെയാണ് പ്രതിഷേധം. അദ്ദേഹം വ്യാജ...
നിപ്പ ലക്ഷണങ്ങളുമായി ഒരാൾ കൂടി; സ്രവ സാംപിളുകള്‍ പുണെയിലേക്ക് അയ്ക്കും
നിപ്പയുടെ ലക്ഷണങ്ങളുമായി ഒരാളെ കൂടി കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിശദമായി പരിശോധനയ്ക്ക് രോഗിയുടെ സ്രവ...
കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; നില ഗുരുതരം
കൊല്ലം അഞ്ചലില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഒരു വിദ്യാര്‍ഥിയുടെയും...















