2021ല്‍ ചന്ദ്രനിലേക്ക് ലൂണാര്‍ മിഷന് ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് നാസ
1970ന് ശേഷം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഉപകരണങ്ങള്‍ അയക്കുവാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. 2020നും 2021നും ഇടയില്‍ ചന്ദ്രനില്‍ ഉപകരണങ്ങള്‍ എത്തിക്കാനാണ്...
വ്യോമയാന നിയന്ത്രണം പിന്‍വലിച്ച് ഇന്ത്യന്‍ വ്യോമസേന
ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍കാലിക വ്യോമയാന നിയന്ത്രണം ഐഎഎഫ് പിന്‍വലിക്കുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ്...
സ്‌കൂൾ സിലബസിൽ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ
സ്‌കൂൾ സിലബസിൽ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ. അംബേദ്ക്കറിന്റെ ജീവിതവും പോരാട്ടങ്ങളും സാമൂഹിക മുന്നേറ്റത്തില്‍ അദ്ദേഹം...
വയനാട്ടില്‍ കര്‍ഷകന്റെ ആത്മഹത്യ; രാഹുലിന്റെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി
വയനാട് പനമപരത്ത് കടക്കെണിയില്‍പ്പെട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന്...
ഈമാസം എട്ടിന് നരേന്ദ്ര മോദി കേരളത്തിൽ; ഗുരുവായൂരില്‍ ദർശനം നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ എട്ടിന് കേരളത്തില്‍ എത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എത്തുന്ന മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം...
ബിജെപി വിരുദ്ധ പരാമര്‍ശം: നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം
നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് വിമര്‍ശനം. വിനായകന്റെ സിനിമകള്‍...
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി ആയില്ല; പാലാരിവട്ടം പാലം ഇന്ന് തുറക്കില്ല
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പാലാരിവട്ടം മേല്‍പ്പാലം ഇന്ന് തുറക്കില്ല. ജൂണ്‍ ഒന്നിന് പാലം തുറന്നു നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്....
പഠനരീതിക്ക് മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി
രാജ്യത്തെ സ്‌ക്കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി. ഇതോടെ ഒന്നു...
സോണിയാ ഗാന്ധി കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ
കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം....
നിര്‍മല സീതരാമനെ അഭിനന്ദിച്ച് ദിവ്യ സ്പന്ദനയുടെ ട്വിറ്റ്
ബിജെപി നേതാവ് നിര്‍മലാ സീതാരാമനെ അഭിനന്ദിച്ചു കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന .കേന്ദ്ര ധനകാര്യ മന്ത്രിയായ് ചുമതലയേറ്റ ശേഷമാണ്...















