‘ബംഗാളില്‍ വന്ന് ആരും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നില്ല, ഇവിടെ ഗോള്‍ക്കീപ്പറായി താനുണ്ട്’; നരേന്ദ്ര മോദിക്ക് മറുപടിയുമായി മമത ബാനര്‍ജി
തെരഞ്ഞെടുപ്പ് പോര് മൂര്‍ച്ചിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ വന്ന് ആരും...
മരടിലെ ഫ്ലാറ്റുടമകൾക്കുള്ള നഷ്ട പരിഹാര തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിവെക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി
മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ട പരിഹാര തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിവെക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി...
പത്താംക്ലാസ് വിദ്യാർത്ഥിയുടെ കൈയ്യല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി; സംഭവം ആലുവയിൽ
ആലുവ കുട്ടമശ്ശേരി ഗവ ഹൈ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കൈയെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. സംഭവത്തിൽ പോലീസ്...
ഇരുട്ടടിയായി ഇന്ധന വില വർധന; ഇന്നും കൂട്ടി
ഇന്ധനവിലയിൽ ഇന്നും വർധനവ്. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന്...
ഇടുക്കി ജില്ലക്കായി പതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; തെരഞ്ഞെടുപ്പ് നാടകമെന്ന് യുഡിഎഫ്
ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രി...
കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്
ഡൽഹി അതിർത്തികളിലെ കർഷക സമരം 92 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന് നടക്കും....
സഭാ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്’; നിർദേശവുമായി കത്തോലിക്കാസഭ
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കത്തോലിക്കാ സഭ. തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്...
ശ്രീലങ്ക സന്ദര്‍ശനം നടത്തുന്ന ഇമ്രാന്‍ ഖാന് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യയുടെ അനുമതി
ശ്രീലങ്ക സന്ദര്‍ശനം നടത്തുന്ന ഇമ്രാന്‍ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നൽകി. ചൊവ്വാഴ്ചയാണ് രണ്ടുദിവത്തെ സന്ദര്‍ശനത്തിന് ഇമ്രാന്‍...
വിവാദ ഉത്തരവ് പിന്‍വലിച്ചു; അതിര്‍ത്തി തുറന്ന് കർണാടക
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക - കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം...
പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിനു പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത് സംബന്ധിച്ച് കമ്മിഷൻ...