നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി...
ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; തിരച്ചിൽ തുടരുന്നു, 197 പേരെ കണ്ടെത്താനുള്ളതായി ദുരന്ത നിവാരണ സേന
ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 97 പേരെ കൂടി കണ്ടെത്താൻ ഉള്ളതായി ഉത്തരാഖണ്ഡ് ദുരന്ത നിവാരണ...
“അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്”; മഹുവ മൊയ്ത്ര
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യമിപ്പോൾ കടന്നുപോകുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന...
കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കില്ല; പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി: വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കുമെന്ന് വനം...
കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി
കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കഴിഞ്ഞ രാത്രി കാണാതായ കെഎസ്ആര്‍ടിസി ബസ് ഒടുവില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളിയിലാണ് ബസ്...
കാലടി സര്‍വ്വകലാശാലയില്‍ വീണ്ടും നിയമന വിവാദം: സിപിഎം സഹയാത്രികയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്
കൊച്ചി: കാലടി സര്‍വ്വകലാശാലയില്‍ വീണ്ടും അദ്ധ്യപക നിയമന വിവാദം. നിയമന ശുപാര്‍ശയുമായി സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി എറണാകുളം...
വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു
വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍...
കേരളത്തിൽ അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് കെ സുരേന്ദ്രൻ
കേരളത്തിൽ അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....
ഡൽഹി അതിർത്തിയായ ടിക്രിയിൽ വീണ്ടും കർഷക ആത്മഹത്യ
കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകർ സമരം നടത്തുന്ന ഡൽഹി അതിർത്തിയായ ടിക്രിയിൽ വീണ്ടും ഒരു കർഷകൻ...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12059 പേർക്ക് കൊവിഡ്; രോഗ മുക്തി 11805
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12059 പേർക്ക് കൂടി കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. 11805 പേർ രോഗ മുക്തി...