സംസ്ഥാനത്തെ കൊവിഡ് പരിശോധന വർധിപ്പിച്ചു; 24 മണിക്കൂറിനിടെ പരിശോധച്ചത് 84,007 സാമ്പിളുകൾ
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു. 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്‍റെ...
കെഎസ്ആര്‍ടിസിയിലെ അഴിമതി; കേസ് എടുക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിമതി നടന്നെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലില്‍ കേസ് എടുക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍....
നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്പത് പോലീസുകാരെ പ്രതിചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നെടുങ്കണ്ടത്ത് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ....
വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത നീക്കിയതായി സര്‍ക്കാര്‍
കൊച്ചി: വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍. പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായി...
ആരോഗ്യമന്ത്രി പങ്കെടുക്കുന്ന അദാലത്തില്‍ വന്‍ തിരക്ക്; ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം
കണ്ണൂര്‍: തളിപറമ്പില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വന്‍ ആള്‍ക്കൂട്ടം. കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ തിക്കിത്തിരക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍...
കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് പ്രതിരോധത്തിൽ പാളിച്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലക്ക്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത്...
ഇത് ജനത്തെ കബളിപ്പിക്കുന്ന ബജറ്റ്; കേന്ദ്ര ബജറ്റിനെതിര രൂക്ഷ വിമർശനവുമായി മമത ബാനർജി
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി രംഗത്ത്. ''അവർ...
ആര്‍ടിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്
ആര്‍ടിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആർടിപിസിആർ പരിശോധന കൂട്ടുന്നത് അധിക ഭാരമാണെന്നും കൂടാതെ...
‘ബ്രേക്ക് ശരിയാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ...
ഐശ്വര്യ യാത്രയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചതില്‍ വീക്ഷണം; വിശദീകരണം തേടി കെ.പി.സി.സി
തിരുവനന്തപുരം: യുഡിഎഫിന്റെ ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് വിശദീകരണം തേടി കെ.പി.സി.സി. ആശംസക്ക് പകരം ആദരാഞ്ജലികള്‍...