‘പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല’; തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണമായി വാര്‍ത്ത കുറിപ്പിറക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാര്‍ത്തകളെല്ലാം നിഷേധിച്ചായിരുന്നു...
“മലയാളികള്‍ക്ക് താന്‍ എപ്പോഴും ഫുട്‌ബോള്‍ കളിക്കാരന്‍, അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ല”; ഐഎം വിജയന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. മലയാളികള്‍ക്ക് താനിപ്പോഴും ഫുട്‌ബോള്‍ കളിക്കാരനാണെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയന്‍...
ആലപ്പുഴ ബൈപ്പാസ് കേരളവും കേന്ദ്രവും ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ നേട്ടം: ജി സുധാകരന്‍
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനായത് കേന്ദ്രവും കേരളവും യോജിച്ച് പ്രവര്‍ത്തിച്ചതിനാലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി...
മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാനത്ത് വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് വര്‍ഗ്ഗീയത സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ്...
ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും...
ബജറ്റ് അവതരണ ദിവസം പാർലമെൻ്റിലേക്ക് പ്രഖ്യാപിച്ച കർഷക മാർച്ച് പിൻവലിച്ചേക്കും
പാർലമെൻ്റിലേക്ക് പ്രഖ്യാപിച്ച മാർച്ച് കർഷക സംഘടനകൾ പിൻവലിച്ചേക്കും. പാർലമെൻ്റിൽ ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി ഒന്നിനാണ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്....
ലൈഫ് മിഷന്‍ വിവാദത്തിലെ സിബിഐ അന്വേഷണം സര്‍ക്കാരിന് തിരിച്ചടിയല്ല: എ സി മൊയ്ദീന്‍
തൃശൂര്‍: ലൈഫ് മിഷന്‍ വിവാദത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നടപടി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ...
കാർഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജി വെച്ചു
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎ രാജിവെച്ചു. കാർഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചാണ് രാജി....
ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ 200 കർഷകരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പോലീസ്
ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. 22 കേസുകളാണ് ഇതുവരെ...
കോഴിപ്പോര് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു
ജെ പിക് മൂവിസിന്റെ ബാനറിൽ വി.ജി. ജയകുമാർ നിർമ്മിച്ച് നവാഗതരായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത കോഴിപ്പോര് എന്ന...















