സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം തള്ളി
സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം തള്ളി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ്...
ഡോളർ കടത്ത് കേസ്; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി....
സ്വപ്‌നയെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ്; ആഞ്ഞടിച്ച് വീണ ജോര്‍ജ്
തിരുവനന്തപുരം: സഭയില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വാഗ്വാദങ്ങള്‍ മുറുകുന്നതിനിടെ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് ആറന്മുള എംഎല്‍എ...
സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങിയിട്ടില്ല; ന്യൂനപക്ഷം, സ്ത്രീകൾ, പുതുമുഖങ്ങൾ എന്നിവർക്ക് പ്രാതിനിത്യമെന്ന് മുല്ലപ്പള്ളി
കോൺഗ്രസ് ഒരു ആൾകൂട്ടം അല്ല കൂട്ടായ്മ ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോണഗ്രസിനെതിരെ കെട്ടുകഥകളും ഊഹാപോഹങ്ങളും ചിലർ...
താണ്ഡവ് അണിയറ പ്രവര്‍ത്തകരുടെ തലവെട്ടണമെന്ന് ട്വീറ്റ്; മണിക്കൂറുകളോളം കങ്കണയുടെ അക്കൗണ്ട് നിയന്ത്രിച്ച് ട്വിറ്റര്‍
മുംബൈ: ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയ നടി കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറുളോളം നിയന്ത്രിച്ച് ട്വിറ്റര്‍. വിവാദമായ താണ്ഡവ്...
സംസ്ഥാനത്തെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവർ; മേജർ രവി
സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ 90 ശതമാനവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. തനിക്കെന്ത് കിട്ടുമെന്ന ചിന്തയാണ്...
കടുത്ത ബാധ്യത: കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് ഒപ്പം പൂട്ടാനൊരുങ്ങി കെറ്റിഡിഎഫ്‌സി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാന്‍ ഒരുങ്ങി കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന്...
24 മണിക്കൂറിനിടെ രാജ്യത്ത് 15223 പേർക്ക് കൊവിഡ്; മരണം 151
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 15223 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ...
സമരവേദിയിൽ വീണ്ടും കർഷക ആത്മഹത്യ; ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം അഞ്ചായി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ട് നടത്തുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത നിലയിൽ. ഡൽഹി...
കാർഷിക നിയമങ്ങൾ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ
കാർഷിക നിയമങ്ങൾ ഒന്നര വർഷം മുതൽ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കർഷകർക്ക് വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ....