കെവിൻ കേസ് പ്രതിക്ക് ജയിലിൽ മർദനമേറ്റ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ മർദനമേറ്റ ആരോപണത്തിൽ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം...
ജമ്മുവിൽ നൂറ്റമ്പതോളം കാക്കകൾ ചത്തനിലയിൽ; പക്ഷിപനിയാണോയെന്ന് കണ്ടെത്താൻ പരിശോധന
കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്ന് ജില്ലകളിൽ നൂറ്റമ്പതോളം കാക്കകളെ ചത്തനിലയിൽ കണ്ടെത്തി. ഉദ്ധംപൂർ, കത്തുവ, രാജൌരി ജില്ലകളിൽ വ്യാഴ്യാഴ്ച മുതലാണ്...
കർഷക സമരത്തിൽ കൂടുതൽ സജീവമാകാനൊരുങ്ങി കോൺഗ്രസ്; സോണിയാ ഗാന്ധി ഇന്ന് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും
കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും പരാജയപെട്ടതിനെ തുടർന്ന് സജീവമായി സമരത്തിൽ ഇടപെടാൻ ഒരുങ്ങി കോണഗ്രസ്....
‘താനും ട്രംപുമായി യോജിപ്പുള്ള ഏക കാര്യം അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്’: ജോ ബൈഡന്‍
വില്‍മിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന ഡൊണാള്‍ഡ്...
പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടാനുള്ള തന്ത്രമായിരുന്നു; വി ഫോർ കൊച്ചിക്കെതിരെ മുഖ്യമന്ത്രി
വെെറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത വി ഫോർ കൊച്ചിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി...
പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു
പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ...
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമെന്ന് ജ. കെമാൽ പാഷ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് കെമാൽ പാഷ. ഇടതു പക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള...
സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടൊവിനോ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്ര താരം ടോവിനോ തോമസിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി...
കേന്ദ്ര ഇടപെടല്‍; തിയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തിയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് ഭീതി നിലനില്‍ക്കെ 50 ശതമാനം പ്രവേശനമെന്ന...
കെവിൻ വധക്കേസിൽ ശിക്ഷിക്കപെട്ട പ്രതിയെ ജയിലിൽ മർദ്ദിക്കുന്നവെന്ന് പരാതി
കെവിൻ കേസിൽ ശിക്ഷിക്കപെട്ട പ്രതിയെ ജയിലിൽ മർദ്ദിക്കുന്നുവെന്ന് പരാതി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റോ...