പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി...
കേരളമുൾപെടെ നാല് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളമുൾപെടെ നാല് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആരംഭിച്ചു. മേയ് 24 മുതൽ ജൂൺ...
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. മകന്‍ അരവിന്ദ് സിങ്...
യു ഡി എഫിലേക്ക് പോകുന്നത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കും; എന്‍സിപി-യുഡിഎഫ് ലയനത്തെ എതിര്‍ത്ത് ശശീന്ദ്രന്‍
തിരുവനന്തപുരം: പാലാ സീറ്റിന്റെ പേരില്‍ മുന്നണി വിട്ട് പോകുന്ന വിഷയത്തില്‍ എന്‍.സി.പിയില്‍ അസ്വാരസ്യം. മുന്നണിമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും...
രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ്
രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന മുപ്പത് കോടി ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര സർക്കാർ...
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും...
കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യം; ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് താരിഖ് അന്‍വര്‍
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ അത്യാവശ്യമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ്...
കണ്ണൂരിൽ മയക്കു മരുന്ന് പാർട്ടി; യുവതിയടക്കം ഏഴ് പേർ പിടിയിൽ
പുതുവത്സരത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയൽ. ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കു...
സഭാ തര്‍ക്കം: സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് യാക്കോബായ സഭ
തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സെമിത്തേരി...
‘സൂര്യന്‍ ഉയര്‍ത്തെഴുന്നേറ്റു’; പുതുവര്‍ഷത്തെ കവിതയിലൂടെ വരവേറ്റ് പ്രധാനമന്ത്രി
2021നെ വളരെ മനോഹരമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരവേറ്റത്. മോദിയുടെ കവിത പങ്കുവെച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക...