പുതുവർഷത്തിൽ കൂടുതൽ സർവീസുകൾ പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി; യാത്രക്കാരുടെ എണ്ണത്തിലും വർധന
കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ...
തൊഴിൽ വിസാ നിയന്ത്രണങ്ങളുടെ കാലാവധി മാർച്ച് വരെ നീട്ടി ഡോണാൾഡ് ട്രംപ്
ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് 2021 മാർച്ച്...
തണുത്ത് വിറച്ച് ഡൽഹി; താപനില 1.1 ഡിഗ്രി സെൽഷ്യസിലെത്തി, 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില
ഡൽഹിയിൽ കൊടും തണുപ്പ് തുടരുകയാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ...
ജനുവരി 15 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും; നിയമസഭ സമ്മേളനം ജനുവരി എട്ട് മുതൽ
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു. ജനുവരി എട്ട് മുതൽ...
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പോസ്റ്റുകൾ നീക്കം ചെയ്ത് ദീപിക പദുകോണ്‍; ആശങ്കയിൽ ആരാധകർ
പുതുവര്‍ഷ ദിനത്തിൽ തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്ത് നടി ദീപിക പദുകോണ്‍....
കർഷക സമരം 37-ാം ദിവസത്തിലേക്ക്; നിയമ പിൻവലിക്കാതെ പിന്നോട്ടില്ലെന്നുറച്ച് കർഷകർ, സർക്കാരിന് കത്ത് നൽകി
വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം ഇന്ന് 37-ാം ദിവസവും തുടരുകയാണ്. നിയമ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ്...
2020ലെ വണ്ടർ വുമൺ; ഷഹീൻ ബാഗ് സമരനായിക ബിൽകീസിന്റെ ചിത്രം പങ്കുവച്ച് ഗാൽ ഗാഡോട്ട്
ഷഹീൻ ബാഗ് സമരനായിക ബിൽകീസ് ബാനുവിൻ്റെ ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി ഗാൽ ഗാഡോട്ട്. 2020ൽ തൻ്റെ വണ്ടർ...
രാജ്യത്ത് 24 മണിക്കൂറിനിടെ 20036 പേർക്ക് കൊവിഡ്; ചികിത്സിലുള്ളവർ രണ്ടര ലക്ഷം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20036 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 23181 പേർ ഇന്നലെ രോഗമുക്തി നേടിയതായി...
ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നൂറ് കണക്കിനാളുകൾ നൽകിയത് തെറ്റായ മേൽ വിലാസം
രൂപമാറ്റം കണ്ടെത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ബ്രിട്ടനിൽ നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തിയ നൂറ് കണക്കിനാളുകളാണ് തെറ്റായ മേൽവിലാസം...
രജനികാന്തിൻ്റെ രാഷ്ട്രീയ പിന്മാറ്റം; നടൻ്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം, ഗുരുതരാവസ്ഥയിൽ
നടൻ രജിനികാന്തിന്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെയാണ് ആരാധകൻ സ്വയം...















