രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ 94 ലക്ഷത്തിലേക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കറിനിടെ 30254 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
അമേരിക്കയിൽ തിങ്കളാഴ്ച മുതൽ ഫെെസർ വാക്സിൻ കൊടുത്തുതുടങ്ങും; ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്ക്
ഫെെസർ കൊവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ അമേരിക്കയിൽ കൊടുത്തുതുടങ്ങും. ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്കായിരിക്കും നൽകുക. തിങ്കൾ,...
കേന്ദ്രത്തിന് മുന്നില്‍ ഹാജരാകാനാവില്ലെന്ന പശ്ചിമ ബെംഗാള്‍ ചീഫ് സെക്രട്ടറിയുടേയും ഡിജിപിയുടെയും മറുപടി തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: ബിജെപി ദേശീയധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണിത്തിനെതിരെ പശ്ചിമ ബംഗാളിനോട് അതൃപ്തി...
ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു
കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശി കുമരി...
പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപെട്ടുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
വളർത്തുനായയെ കെട്ടിവലിച്ച സംഭവം; മനേക ഗാന്ധി ഇടപെട്ടു, കർശന നടപടി എടുക്കണമെന്നും നിർദേശം
വളർത്തുനായയെ ഉപേക്ഷിക്കാനായി കാറിന് പിറകിൽ കെട്ടിവലിച്ച സംഭവത്തിൽ ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധി വിവരങ്ങൾ തേടി. ഡിജിപിയേയും...
വോട്ടിനായി പണം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി, ദൃശ്യങ്ങൾ പുറത്ത്
വോട്ടിനായി പണം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ താജുദ്ദീനെതിരെയാണ് ആരോപണം....
കർഷക പ്രക്ഷോഭത്തിൽ ദേശവിരുദ്ധ സംഘങ്ങളുണ്ടെങ്കിൽ ഉടൻ ജയിലിൽ അടയ്ക്കുക; കേന്ദ്രമന്ത്രിമാർക്ക് മറുപടിയുമായി രാകേഷ് തികായത്
കർഷക പ്രക്ഷോഭത്തിൽ ദേശവിരുദ്ധ സംഘങ്ങളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണത്തിന് മറുപടിയുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത്. ദേശവിരുദ്ധർ...
അധ്യയന വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം; സ്‌കൂള്‍ സിലബസ് ചുരുക്കാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാനാവാതെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ് ചുരുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...
സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ പരിഗണിച്ചില്ല; അതൃപ്തി
കോട്ടയം: തെരഞ്ഞെടുപ്പില്‍ മൗനം പാലിച്ചെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിനെ അതൃപ്തി അറിയിച്ച് എന്‍സിപി നേതാവ് മാണി...















