ബുറെവി ദുര്‍ബലമായി; തമിഴ്‌നാട്ടില്‍ 9 മരണം; കേരളത്തിന് ആശ്വാസം
തിരുവനന്തപുരം: വന്‍ ദുരന്തം വിതക്കുമെന്ന് പ്രവചിച്ച ബുറെവി ചുഴലിക്കാറ്റ് ശനിയാഴ്ച്ചയോടെ ദുര്‍ബലമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മണിക്കൂറില്‍...
ലോകത്തിന് ആശ്വസിക്കാം, കൊവിഡ് പരിസമാപ്തിയിലേക്ക്; ലോകാരോഗ്യ സംഘടന
വാക്സിൻ അനുകൂലഫലം നൽകിത്തുടങ്ങിയതിനാൽ കൊവിഡിൻ്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്നം കണ്ടുതുടങ്ങാമെവന്ന് ലോകാരോഗ്യ സംഘടന. എന്നാൽ വാക്സിനുകൾക്കായുള്ള മത്സരങ്ങൾക്കിടയിൽ ദരിദ്രരാഷ്ട്രങ്ങളെ...
ഹെെക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചതിന് പിന്നാലെ വീണ്ടും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം
ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സമാധാനപരമായ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശത്തിനും വേണ്ടി...
കർഷക സമരത്തെ പിന്തുണച്ചുള്ള ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ
ഇന്ത്യയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ...
വെെറ്റ് ഹൗസിലെത്തി സ്ഥാനം ഏറ്റെടുത്താൽ ജനങ്ങളോട് ആദ്യം പറയുക ഇതായിരിക്കും; ആദ്യ ദൗത്യം വെളിപ്പെടുത്തി ജോ ബെെഡൻ
അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേൽക്കുന്ന ആദ്യ ദിവസം ജനങ്ങളോട് നൂറ് ദിവസം മാസ്ക് ധരിക്കണം എന്നാണ് പറയുക എന്ന് വെളിപ്പെടുത്തി...
മോഡേണ വാക്‌സിന്‍ മൂന്ന് മാസത്തോളം നിലനില്‍ക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കുമെന്ന് പഠനം.
വാഷിങ്ടണ്‍: മോഡേണ വാക്‌സിന്‍ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന് മൂന്നു മാസത്തോളം മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാനാവുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കാനാകുമെന്ന് പഠനം....
ടെെം മാഗസിൻ്റെ ആദ്യ കിഡ് ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യൻ വംശജയായ പതിനഞ്ചുകാരിക്ക്
ടെെം മാഗസിൻ ഈ വർഷം മുതൽ ആരംഭിച്ച ‘കിഡ് ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹയായി ഇന്ത്യൻ വംശജയായ...
മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍; അനുമതി ലഭിച്ചാലുടനെ വിതരണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടനെ വാക്‌സിന്‍...
ട്വീറ്റിനെതിരെ പ്രതികരിച്ച വാമിഖയെ ബ്ലോക്ക് ചെയ്ത് കങ്കണ റണാവത്ത്; ബ്ലോക്ക് ചെയ്തതിന് സന്തോഷം അറിയിച്ച് നടി
കങ്കണ റണാവത്തിനെതിരെ വിമർശനവുമായി രംഗത്തുവന്ന നടി വാമിഖ ഗബ്ബിയെ കങ്കണ ബ്ലോക്ക് ചെയ്തു. കങ്കണ നടത്തുന്ന വിദ്വേഷ, വ്യാജ...
സി.എം. രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്; പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇതേവരെ ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്...















