കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ വെച്ച് സെപ്റ്റംബർ 9 വരെ 97 പേർ മരിച്ചുവെന്ന് കേന്ദ്ര...
പ്രതിഷേധക്കാർ ഗാന്ധിജിയുടെ പ്രതിമയേയും വെറുതെ വിട്ടില്ല; ഡോണാൾഡ് ട്രംപ്
ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിൻ്റെ മരണത്തിനെതിരെ പ്രതിഷേധം നടത്തിയവർ വാഷിങ്ടൺ ഡി.സിയിലുള്ള ഗാന്ധിജിയുടെ പ്രതിമയെ പോലും വെറുതെവിട്ടില്ലെന്ന്...
മണര്‍കാട് പള്ളിയുമായി വൈകാരിക ബന്ധം; വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം
മണര്‍കാട് പള്ളിയുമായി നിലനില്‍ക്കുന്നത് വൈകാരിക ബന്ധമാണെന്ന് യാകേകോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത....
യുദാസിൻ്റെ ചിത്രം പങ്കുവെച്ച് എൻ എസ് മാധവൻ; ‘ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഭാമയും സിദ്ദിഖും ഉൾപ്പെടെ കൂറ് മാറിയത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്വന്തം സഹപ്രവർത്തകരോട്...
രാജ്യത്ത് കുറവില്ലാതെ കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 1,247 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കുറവില്ലാതെ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍,...
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബെഡർ ഗിൻസ്ബെർഗ് (ആർബിജി) അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ പോരാടിയ...
മണര്‍കാട് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ കോട്ടയം സബ് കോടതി ഉത്തരവ്
കോട്ടയം: കോട്ടയം മണര്‍കാട് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ച് കോട്ടയം സബ് കോടതി. നിലവില്‍ യാക്കോബായ...
പ്രതിഷേധം കണ്ട് തെറ്റിദ്ധരിക്കരുത്; കർഷകരോട് നരേന്ദ്രമോദി
തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുകയാണെന്നും അനാവശ്യമായ പ്രതിഷേധങ്ങൾ കണ്ട് കർഷകർ തെറ്റിദ്ധരിക്കപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകന് മതിയായ വില...
ജലീലിനെതിരെ പ്രതിഷേധം മുറുകുന്നു; മുരളീധരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാം ദിവസവും യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ്,...
കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ വേരുപിടിക്കുന്ന ബാല വിവാഹവും മനുഷ്യക്കടത്തും; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഇന്ത്യൻ നിയമം അനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കുറ്റകരമാണ്. എന്നാൽ യൂണിസെഫിൻ്റെ കണക്ക്...















