കോൺഗ്രസ് നേതൃനിരയിൽ വൻ അഴിച്ചുപണി; വിമത നേതാക്കളെ ചുമതലയിൽ നിന്ന് മാറ്റി കോൺഗ്രസ് പുനസംഘടന
കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തുവന്നതോടെ എഐസിസി നേതൃനിരയിൽ വൻ അഴിച്ചുപ്പണി. പുതിയ ജനറൽ സെക്രട്ടറിമാരെയും...
കോവാക്‌സിന്‍: മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിര്‍മാതാക്കള്‍
ഹൈദരാബാദ്: കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത്ബയോടെക്. മൃഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി പ്രകടമായതായാണ് നിര്‍മാതാക്കളുടെ വാദം. വാക്‌സിന്‍...
നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ്. 1.8 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടുനിന്നും 1.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി...
‘അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും, ചര്‍ച്ചകള്‍ തുടരും’; നിര്‍ണായക തീരുമാനം
മോസ്‌കോ: അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ...
പെട്ടിമുടി ദുരന്തം: കാരണമായത് അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്ച്ചയായി പെയ്ത അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി ദുര്‍ബല പ്രദേശമാണെന്നും...
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും; സര്‍വകക്ഷി യോഗത്തില്‍ ധാരണ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വളരെ തുക ചെലവാക്കി നടത്താനുദ്ധേശിച്ച ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സ്...
അമ്മാവനെ കൊന്ന കാര്യം കിം ജോങ് ഉൻ എന്നോട് പറഞ്ഞിരുന്നു; ഡോണാൾഡ് ട്രംപ്
കിം ജോങ് ഉന്നിനെക്കുറിച്ച് ട്രംപ് പറഞ്ഞ കാര്യങ്ങൾ തൻ്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തി വാഷിങ്ടൺ പോസ്റ്റ് മാധ്യമ പ്രവർത്തകനായ ബോബ്...
രാജ്യത്ത് ഒറ്റ ദിവസത്തില്‍ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍; ആശങ്ക
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ശമനമില്ലാതെ പ്രതിദിന കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോടടുത്ത് കൊവിഡ്...
മേയ് മാസത്തിൽ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത് 64 ലക്ഷം പേർക്ക്; ഐ.സി.എം.ആർ സിറോ സർവേ
ഇന്ത്യയിൽ മേയ് മാസത്തിൽ തന്നെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐ.സി.എം.ആറിൻ്റെ സിറോ സർവേ റിപ്പോർട്ട്. രാജ്യത്തെ...
യുഎസ് തെരഞ്ഞെടുപ്പ്: പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് ബിജെപി
ന്യൂഡല്‍ഹി: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തുന്നതിനെ വിലക്കി ബിജെപി നേതൃത്വം....















