പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് ആരംഭം
രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന്...
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ്...
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: പൊലീസിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി
തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പൊലീസിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി. ആക്രമണത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സര്‍...
പ്രശാന്ത് ഭൂഷന്‍ കേസില്‍ വിധി പ്രഖ്യാപിച്ചു
കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. ഒരു രൂപ പിഴയടക്കുക...
പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. നീതിന്യായ വ്യവസ്ഥക്കും...
അണ്‍ലോക്ക് 4.0: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല; 100 പേരുള്ള പൊതുപരിപാടികള്‍ക്കും അനുമതി
ന്യൂഡല്‍ഹി: നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള ഇളവുകള്‍ നല്‍കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍...
‘ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്ന കൈയ്യായിപ്പോയി’; മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ജനം ടിവിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് ബോധ്യമായതോടെ...
2397 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കം വഴി; 6 മരണം
സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. ആറ് പേര്‍...
ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി ബിഎസ്എഫ്
ശ്രീനഗര്‍: ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ...
സെക്രട്ടറിയറ്റ് തീപിടിത്തം: ദുരൂഹതയില്ലെന്ന് നിഗമനം; ഭാഗീകമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് പോലീസും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായി ഒന്നും കണ്ടില്ലെന്ന് അന്വേഷണസംഘം.കത്തിയ ഫയലുകള്‍...















