രാജ്യത്ത് ഒറ്റ ദിവസം 50,000 അടുത്ത് കൊവിഡ് കേസുകൾ; 740 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,87,945...
ഇന്ന് സർവ്വകക്ഷിയോഗം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് ചർച്ച നടത്തും
സംസ്ഥാനത്ത് കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് സർവ്വകക്ഷിയോഗം ചേരും. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോഗം...
ചെെനയ്ക്കെതിരെ വീണ്ടും അമേരിക്ക; വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു
വിസ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ചെെനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. ചെെനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച...
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തു നിന്ന്...
ചങ്ങനാശേരിയില്‍ തിങ്കളാഴ്ച്ച മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം...
കേരളത്തിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം പിന്നിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കണമോയെന്ന്...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 12 ലക്ഷം കടന്നു
ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് മലപ്പുറം സ്വദേശി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷദലി(29)...
ലോകത്ത് കൊവിഡ് രോഗികള്‍ 1 കോടി 53 ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും ഒരു ദിവസത്തെ മരണ നിരക്ക് 1000 കവിഞ്ഞു
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,53,52,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 66,853 പേര്‍ക്കും,...
2021 തുടക്കത്തില്‍ കൊവിഡ്-19 വാക്‌സിനുകള്‍ പ്രതീക്ഷിക്കാനാവില്ല: ലോകാരോഗ്യ സംഘടന
ജനീവ: ആഗോള തലത്തില്‍ എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ മത്സര ബുദ്ധിയോടെ വാക്‌സിന്‍ കണ്ടു പിടിക്കാനുള്ള...















