കോവിഡ് നിയന്ത്രണങ്ങളുമായി സർക്കാർ; പൊതുപരിപാടി 2 മണിക്കൂർ, ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം
കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആള്‍ക്കൂട്ടം...
ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിക്കരുത്; ഫഹദിന് ഫിയോക്കിന്റെ താക്കീത്
ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടിയിലൂടെ റിലീസ്...
കോവിഡിൽ കൂപ്പുകുത്തി സെൻസെക്സ്, നിഫ്റ്റി; കനത്തനഷ്ടം
രാജ്യത്തെ കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 1,479 പോയിന്റ് ഇടിഞ്ഞ്...
സുപ്രീം കോടതിയില്‍ 50% ജീവനക്കാർക്കും കോവിഡ്
സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 44 ഉദ്യോഗസ്ഥർ കോവിഡ് പോസിറ്റീവായതായി സുപ്രീം കോടതി...
രാജ്യത്ത് 1,68,912 പേര്‍ക്കുകൂടി കോവിഡ്
രാജ്യത്ത് ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകൾ പതിനായിരമായേക്കും
സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ന് മുകളിലെത്തി. ഫെബ്രുവരി...
സംസ്ഥാനത്ത് ഇന്ന് 6194 പുതിയ കേസുകൾ
കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549,...
പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം; അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
പശ്ചിമ ബംഗാളില്‍ നാലാം ഘട്ടം വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്തെ പോളിംഗ് സ്‌റ്റേഷനുസമീപം സുരക്ഷാ...
ജലീല്‍ രാജിവെക്കേണ്ടതില്ല; ബന്ധുക്കളെ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് ബാലന്‍
കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഡപ്യൂട്ടേഷനില്‍...
നാഗ്പൂരിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; ; തീവ്ര പരിചരണ വിഭാഗത്തിലെ നാല് രോഗികള്‍ മരിച്ചു
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാല് രോഗികള്‍ മരിച്ചു. രണ്ട് രോഗികളുടെ നില...