ഹെെദരബാദിൽ രണ്ടാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചത് 79 ഡോക്ടർമാർക്ക്; പരിശോധനകൾ നടത്തുന്നില്ലെന്ന് പരാതി
ഹെെദരാബാദിൽ രണ്ടാഴ്ചക്കുള്ളിൽ 79 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നിംസ് റെസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മാത്രം...
അരവിന്ദ് കെജ്‌രിവാളിന് ശാരീരിക അസ്വസ്തതകള്‍; സ്വയം നിരീക്ഷണത്തില്‍; നാളെ കൊവിഡ് പരിശോധന
ന്യൂഡല്‍ഹി: ചെറിയ തോതില്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇതേ...
ലക്ഷണങ്ങളില്ലാതെ ദിനം പ്രതി കൊവിഡ് രോഗികള്‍; കേരളത്തില്‍ ഇന്ന് മുതല്‍ ദ്രുതപരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയുള്ള കൊവിഡ് രോഗികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കൊവിഡ് ദ്രുത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കാന്‍...
അണ്‍ലോക്ക് 1: ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു; കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിശ്വാസി സമൂഹം
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മൂന്ന് മാസത്തോളം അടഞ്ഞു കിടന്നിരുന്ന ആരാധനാലയങ്ങള്‍ ഇന്ന് മുതല്‍ തുറന്നു. കര്‍ശന...
രാജ്യത്ത് 24 മണിക്കൂറിനിടെ 9,983 കൊവിഡ് രോഗികള്‍; ആകെ രോഗികള്‍ രണ്ടര ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ 24 മണിക്കൂറിനുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 9,983 കേസുകള്‍....
കേരളത്തില്‍ വീണ്ടും ദുരഭിമാന വധശ്രമം; സഹോദരിയെ പ്രണയിച്ച ദളിത് യുവാവിന് വെട്ടേറ്റു
മുവാറ്റുപുഴ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിനെ വെട്ടിയത് ദുരഭിമാന കൊലയെന്ന് നിഗമനം. മുവാറ്റുപുഴയിലാണ് പ്രതിയുടെ...
തൊഴിലില്ല; തൊഴുലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉത്തര്‍പ്രദേശിലെ ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍
ലക്ക്‌നൗ: രാജ്യ തലസ്ഥാനത്തിന് വെറും 150 കിലോമീറ്റര്‍ മാത്രം അകലമുള്ള ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ബിരുദ-ബിരുദാനന്തരധാരികളടക്കം ഇപ്പോള്‍...
പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍: മറ്റ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി താരതമ്യപ്പെടുത്തിയാല്‍, ഇന്ത്യയും ചൈനയും കുറവ് പരിശോധനയാണ് നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
കറുത്ത വംശജർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥാനമൊഴിഞ്ഞ് റെഡ്ഡിറ്റ് സഹസ്ഥാപകൻ; തൻ്റെ പദവി കറുത്ത വംശജന് കൊടുക്കണമെന്ന് ആഹ്വാനം
റെഡ്ഡിറ്റ് സഹസ്ഥാപകനും സെറീന വില്യംസിൻ്റെ ഭർത്താവുമായ അലക്സിസ് ഒഹേനിയൻ കമ്പനി ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചു. തൻ്റെ പദവി...
ശബരിമലയിലും ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം; ദർശനത്തിന് മണിക്കൂറിൽ 200 പേർ മാത്രം
ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി ലഭിച്ചതോടെ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി കേരളം. ശബരിമലയിലെ പോലെ വെർച്വൽ ക്യൂ സംവിധാനം...















