അന്തർസംസ്ഥാന യാത്രകൾക്ക് ഇ-പാസ് ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അന്തർസംസ്ഥാന യാത്രകൾക്ക് ദേശീയ ഇ-പാസ് ഏർപ്പെടുത്താൻ ഒരുങ്ങി കേരളം. ഇതിൻ്റെ സാധ്യതകളെപ്പറ്റി ആഭ്യന്തര-ഐ.ടി. മന്ത്രാലയങ്ങൾ...
രാജധാനി എക്‌സ്പ്രസ് കോഴിക്കോടെത്തി; കര്‍ശന പരിശോധനക്ക് ശേഷം യാത്രക്കാരെ താമസ സ്ഥലത്തേക്ക് മാറ്റും
കോഴിക്കോട്: ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോടെത്തി. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ...
20 ലക്ഷം കോവിഡ് ടെസ്റ്റുകളുമായി ഇന്ത്യ; പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്താന്‍ ആലോചന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. സെന്റര്‍ ഫോര്‍...
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകനും വയനാട്ടിലെ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറത്ത് അഞ്ച്, പാലക്കാടും വയനാടും...
ഒരിന്ത്യ, ഒരു കൂലി; ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ വിതരണം നടത്തുമെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍...
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; രാജധാനിയില്‍ കേരളത്തിലെ സ്‌റ്റോപ്പുകളില്‍ നിന്ന് കയറാനാവില്ല
ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക്ഡൗണ്‍ മൂലം രാജ്യ തലസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അനുവദിച്ച ഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍...
വാളയാറിലെത്തിയ ആൾക്ക് കൊവിഡ്; പ്രതിഷേധം നടത്തിയ മൂന്ന് കോൺഗ്രസ് എംപിമാരും രണ്ട് എംഎൽഎമാരും ക്വാറൻ്റീനിൽ പോകണം
വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടെ പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരും...
കേരളത്തിൽ മദ്യശാലകൾ തുറക്കാൻ തീരുമാനമായി; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കുമെന്ന് എക്സെെസ് വകുപ്പ് മന്ത്രി
കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. മൊത്തം 301 ഔട്ട്‌ലെറ്റുകളാണ്...
മധ്യപ്രദേശിലും വാഹനാപകടം; 8 അതിഥി തൊഴിലാളികൾ മരിച്ചു, 50 പേർക്ക് പരിക്കേറ്റു
മധ്യപ്രദേശിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് യുപിയിലേക്കു പോകുകയായിരുന്ന...
രാജ്യത്ത് 24 മണിക്കൂറിനിടെ 134 മരണം; 78,000 കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 2,549 ആയി ഉയര്‍ന്നു....















