സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ...
ഏറ്റവും മോശം സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു; കേന്ദ്ര ആരോഗ്യമന്ത്രി
ഏറ്റവും മോശം സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. പക്ഷെ ഇന്ത്യയിൽ മറ്റ്...
ഫാവിപിരാവിര്‍ കൊവിഡ് രോഗികളില്‍ പരീക്ഷിക്കാന്‍ അനുമതി
ഹൈദരാബാദില്‍ വികസിപ്പിച്ച ആൻ്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ കൊവിഡ് രോഗികളില്‍ പരീക്ഷിക്കാൻ അനുമതി ലഭിച്ചു. കൗണ്‍സില്‍ ഓഫ് സയൻ്റിഫിക്...
മഹാരാഷ്ട്രയില്‍ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ്; മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലും കൊവിഡ് വ്യാപിക്കുന്നു
മഹാരാഷ്ട്രയില്‍ ഇതുവരെ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 648 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 61 പേര്‍...
സർക്കാർ ക്വാറൻ്റീനിൽ പോകാതെ തമിഴ്നാട്ടിലെ റെഡ്സോണിൽ നിന്ന് വന്ന 117 വിദ്യാർത്ഥികൾ
തമിഴ്നാട്ടിലെ റെഡ്സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറൻ്റീനിൽ പോയില്ലെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, തൃശൂർ,...
ആളുകളെ കെട്ടിപ്പിടിച്ചെന്ന് ആരോപണം; യുവാവിനെ പൊലീസും നാട്ടുകാരും മര്‍ദ്ദിച്ചു
ആളുകളെ കെട്ടിപ്പിടിച്ചെന്നാരോപിച്ച് യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു മര്‍ദ്ദിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ കോളനിയിലാണ് സംഭവം. എ.സി റിപ്പയറായ...
ഇന്ത്യയിൽ കൊവിഡ് മരണം 1981 ആയി; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,320 കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 95 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
കുവെെത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു. മെയ് 10 ഞായറാഴ്ച വൈകുന്നേരം...
152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി
റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം 152 പേരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തിയത്....
കേരളത്തിൽ നിന്ന് 24,088 അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി; മുഖ്യമന്ത്രി
കേരളത്തിലുള്ള 24,088 അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് ഏഴ് വരെയുള്ള കണക്കുപ്രകാരം...















