കാസര്‍ഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെ ആരോഗ്യ വിവരവും ചോര്‍ന്നതായി റിപ്പോര്‍ട്ട്
കണ്ണൂര്‍: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂരില്‍ നിന്നും സമാന വാര്‍ത്ത....
റെഡ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ നിര്‍ദ്ദേശം; സമ്പദ് വ്യവസ്ഥ സുദൃഡമെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം നടന്നിട്ടുള്ള റെഡ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. 2,995,056 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. 2,06,914 കൊവിഡ്...
ഇന്ത്യയിൽ 872 കൊവിഡ് മരണം; 27000 കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....
കുട്ടികൾക്കുള്ള വധശിക്ഷ നിർത്തലാക്കി സൗദി അറേബ്യ; തീരുമാനം ചാട്ടവാറടി നിര്‍ത്തലാക്കിയതിനു പിന്നാലെ
സൗദി അറേബ്യയില്‍ കുട്ടികളെ വധശിക്ഷക്ക് വിധിക്കുന്നത് നിര്‍ത്തലാക്കി. സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡൻ്റ് അവ്വദ് അലവാദ് ആണ് കുട്ടികളുടെ...
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്; ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്തും
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ...
വുഹാനിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു; നഗരം ഇനി വെെറസ് മുക്തം
കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ അവസാന രോഗിയും അസുഖം മാറി വീട്ടിലേക്ക് മടങ്ങിയെന്ന് ചൈനീസ് അധികൃതർ. 76...
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 6 പേര്‍ക്കും കോട്ടയം...
പ്രവാസികളെ നാട്ടിലെത്തിക്കാൻ നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു
കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇതിൻ്റെ അറിയിപ്പ് നോർക്ക...
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു; 24 മണിക്കൂറിനിടെ 49 മരണം
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. 24 മണിക്കൂറിനിടെ 1990 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനുള്ളില്‍...















