സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല; കേന്ദ്ര നിലപാടിന് ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര നിലപാടിന് ശേഷം തീരുമാനമെടുക്കും....
മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ്...
കൊറോണ: ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍
ന്യൂയോര്‍ക്ക്: കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് യു എന്‍. 50 കോടി ജനങ്ങളെയാണ് മഹാമാരി പട്ടിണിയിലേക്ക് തള്ളിവിടുക....
ലോക്ക്ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ വിട്ടുനല്‍കും, നിബന്ധനകളോടെ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന്...
കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു
ലണ്ടന്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം...
കേരളത്തിന് ആശ്വാസം; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്....
ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കോവിഡ്-19 ബാധിച്ച് മരിച്ചു. ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ....
രാജ്യത്തെ മൂന്നു മേഖലകളായി തരംതിരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്തെ കൊവിഡ് ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തരംതിരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി...
ഇന്ത്യയിൽ കൊവിഡ് മരണം 280 കടന്നു; 8446 കൊവിഡ് ബാധിതർ
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 288 പേരാണ് മരിച്ചത്. 8446 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം...
കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാൻ ഉത്തരവ്...















