കൊവിഡ് 19; രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിവേഗമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിവേഗമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ...
ആലപ്പുഴയില്‍ ഐസൊലേഷന്‍ ബെഡ് സൗകര്യം ഹൗസ് ബോട്ടിലും സജ്ജമാക്കും; മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി...
കോവിഡിന് പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ കേരളം; ആന്റി ബോഡി ടെസ്റ്റിങ് ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി കേരളത്തില്‍ നടപ്പാക്കാന്‍...
കൊറോണ വൈറസ്; ലോക്ക് ഡൗണ്‍ തീരുമാനത്തിനായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ്...
സംസ്ഥാനത്ത് ഇന്ന് 7 കൊവിഡ് ബാധിതര്‍; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍കോഡ് 3, മലപ്പുറം -2. കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ...
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ പന്ത്രണ്ടും കേരളത്തില്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണവും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍...
കോവിഡ് 19: ഇതുവരെ സാമൂഹിക വ്യാപനം ഇല്ല, വേണ്ടത് ജാഗ്രതയും കരുതലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് 19 മൂലം സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ്...
കാസര്‍ഗോഡിന് ആശ്വാസം; 15 പേര്‍ കൊറോണ രോഗ മുക്തരായി വീടുകളിലേക്ക്
കാസര്‍ഗോഡ്: കൊറോണ വൈറസ് രോഗത്തിന്റെ ഹോട്‌സ്‌പോട്ടുകളിലൊന്നായി കണക്കാക്കപ്പെട്ട ജില്ലയിലെ 15 രോഗികള്‍ കൂടി രോഗം ഭേദമായി വീടുകളിലേക്ക്. സ്രവ...
ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി തമിഴ്‌നാടും പഞ്ചാബും
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ 15 ദിവസം കൂടി നീട്ടണമെന്ന് വിദഗ്ധ മെഡിക്കല്‍ കമ്മിറ്റി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാളെ...
ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; ആശങ്കയില്‍ മുംബൈ; അടുത്ത 10 ദിവസം നിര്‍ണായകം
മുംബൈ: ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ വന്‍ ആശങ്കയിലായിരിക്കുകയാണ് മുംബൈ നഗരം. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെങ്കിലും...















