ശ്രീറാം വെങ്കിട്ടരാമന്‍ തിരികെ സര്‍വീസിലേക്ക്; നിയമനം ആരോഗ്യ വകുപ്പില്‍
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഴ് മാസമായി സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍...
കൊറോണയെ ചികിത്സിക്കാൻ മലേറിയ മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് ഡോണാൾഡ് ട്രംപ്
കൊറോണയെ പ്രതിരോധിക്കാൻ മലേറിയക്കുള്ള മരുന്ന് സഹായകമാകുമെന്ന വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെറ്റ് ഹൈസിൽ മാധ്യമങ്ങളോടാണ്...
ഞങ്ങൾക്ക് വേണ്ടത് കയ്യടിയല്ല, സുരക്ഷ സംവിധാനങ്ങളാണ്: മോദിയെ വിമർശിച്ച് ആരോഗ്യപ്രവർത്തകർ
കൊവിഡ് 19 നെ പ്രതിരോധിക്കാൻ നിരന്തരം പൊരാടുന്ന ആരോഗ്യ പ്രവർത്തകരെ അനുമോദിക്കാൻ ഞാറാഴ്ച 5 മണിക്ക് പാത്രങ്ങൾ കൂട്ടിയടിക്കണമെന്ന...
14 ദിവസത്തിന് ശേഷവും കൊറോണ ലക്ഷണങ്ങള്‍; ക്വാറന്റൈന്‍ രണ്ടാഴ്ച്ച പോരെന്ന് പുതിയ പഠനം
വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ, രോഗം സംശയിക്കുന്നവരോ ആയ വ്യക്തികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ പോരാ എന്ന്...
ഇറ്റലിയിൽ ഒരു ദിവസം മരിച്ചത് 793 പേർ; ആകെ മരണസംഖ്യ 4825
കൊവിഡ് മരണത്തെ നിയന്ത്രിക്കാൻ കഴിയാതെ ഇറ്റലി. ശനിയാഴ്ച മാത്രം മരിച്ചത് 793 പേരാണ്. ഇതോടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം...
ഇന്ന് ജനതാ കര്‍ഫ്യൂ; കേരളത്തിലും ഹര്‍ത്താല്‍ പ്രതീതി
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ രാജ്യത്ത് പൂര്‍ണം. 14...
കൊറോണ: കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
തൃശൂര്‍: നാളെ മുതല്‍ 29 വരെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചു. 27നാണ് കൊടുങ്ങല്ലൂര്‍ കാവു തീണ്ടല്‍, കൊവിഡ്...
ദുബായിൽ എത്തിയ കാസർഗോഡ് സ്വദേശിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു
ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തിയ കാസർഗോഡ് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അമ്പലത്തറ പാറപ്പള്ളി സ്വദേശിക്കാണ് കൊവിഡ്...
കൊറോണ: സമൂഹ വ്യാപനത്തിന് സാധ്യത; അടുത്ത നാലാഴ്ച്ച നിര്‍ണായകം
ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യമെമ്പാടും അതിവേഗം പടരുന്ന സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളൊരുക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. പ്രധാനമന്ത്രി ആഹ്വാനം...
കൊറോണ: പത്തനംതിട്ടയില്‍ മൂന്ന് പേരെ കൂടി ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി
പത്തനംതിട്ട: കൊറോണ വൈറസ് ലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്....















