Home LEAD NEWS Page 355

LEAD NEWS

Wuhan coronavirus 

യുഎസിൽ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കുവാൻ റോബോട്ടുകൾ

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊറോണ വൈറസ് ബാധിതനെ ചികിത്സിക്കാൻ ഒരുങ്ങി അമേരിക്ക.  രോഗിയെ ചികിത്സിക്കാൻ റോബോട്ടുകളെയാണ് പ്രധാനമായും...
154 European union lawmakers draft resolution against caa

പൗരത്വ നിയമത്തിൽ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു

ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ ഒരുങ്ങുന്നു. 154 പ്രതിനിധികളാണ്...

മനുഷ്യശൃംഖല; പൗരത്വ പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കുകയാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി

പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലക്കെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഭരണഘടനാ...

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച് ലത്തീൻ സഭ

രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഞായറാഴ്ച കുർബാനയിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച് ലത്തീൻ...

പൗരത്വ നിയമത്തിനെതിരെ കൈകൾ കോർത്ത് എൽഡിഎഫ്; മനുഷ്യമഹാശൃംഖല ഇന്ന്.

ഭരണഘടനാ സംരക്ഷണം ഉയർത്തി എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. എഴുപത് ലക്ഷം പേർ...
India Patna college bans burqa in campus imposes fine

കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേർപ്പെടുത്തി; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.പട്‌നയിലെ ജെഡി വുമണ്‍ കോളേജാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി  സര്‍ക്കുലര്‍...
Government again under the controversy on nepotism

സർക്കാർ വീണ്ടും ബന്ധു നിയമന വിവാദത്തിൽ

ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ നിയമനം നല്‍കിയതിനെ തുടർന്ന് വീണ്ടും ബന്ധു...

ഫെബ്രുവരി 4 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 4 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് നടത്താൻ സംയുക്ത...
Rajasthan Passes Resolution Against CAA

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ രാ​ജ​സ്ഥാ​നും പ്ര​മേ​യം പാ​സാ​ക്കി

കേ​ര​ള​ത്തി​നും പ​ഞ്ചാ​ബി​നും പി​ന്നാ​ലെ രാ​ജ​സ്ഥാ​നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പ്ര​മേ​യം പാ​സാ​ക്കി. ​ബ​ജ​റ്റ് സെ​ഷ​നി​ല്‍ ത​ന്നെ പൗ​ര​ത്വ ഭേ​ദ​ഗ​തി...

മാസങ്ങളായി തനിക്ക് ഭക്ഷണം പോലും മഠത്തിൽ നിന്നും നൽകുന്നില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

ഭക്ഷണം പോലും നൽകാതെ സഭാ അധികൃതർ തന്നെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. തന്നെ പട്ടിണിക്കിട്ട് കൊല്ലനാണ് സഭാ...
- Advertisement