ഗഗൻയാൻ ദൗത്യത്തിൽ വ്യോമമിത്ര ഹ്യൂമനോയിഡിനെ അയക്കാനൊരുങ്ങി ഇന്ത്യ
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തിൽ യാത്ര ചെയ്യുന്നത് വ്യോമമിത്ര റോബോട്ടായിരിക്കും. 2022ൽ ...
പൗരത്വ നിയമത്തിനെതിരെയുള്ള സ്ത്രീ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുന്നി യുവജന നേതാവ്
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനെ വിമര്‍ശിച്ച് കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്)...
തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; പിഴ ഈടാക്കി വെസ്റ്റേണ്‍ റെയില്‍വെ
ടിക്കറ്റെടുക്കാതെ തീവണ്ടിയാത്ര നടത്തുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം മുംബൈയില്‍...
പൗരത്വ നിയമ ഭേദഗതി നിയമത്തിൽ സ്റ്റേ ഇല്ല
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാറിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. എന്നാൽ...
റിപ്പബ്ലിക്ക് ദിനം കഴിഞ്ഞാൽ പൗരത്വ നിയമത്തിനെതിരെ ബംഗാൾ പ്രമേയം അവതരിപ്പിക്കും
കേരളത്തെ പിന്തുടര്‍ന്ന് പശ്ചിമ ബംഗാളും പൗരത്വ നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. റിപ്പബ്ലിക്ക് ദിനത്തിൻറെ തൊട്ടടുത്ത ദിനമായ...
രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയ്ക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നർകിയ യുവതിയ്ക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം...
പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ രാത്രിയില്‍ പ്രതിഷേധവുമായി സ്‌ത്രീകള്‍
പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ സുപ്രീം കോടതിക്ക് മുന്നില്‍ അസാധാരണ പ്രതിഷേധം സംഘടിപ്പിച്ച് സ്‌ത്രീകള്‍. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു...
പ്രഭുദേവ ചിത്രം പൊൻമാണിക്യവേലിൻറെ ട്രെയിലർ റിലീസ് ചെയ്തു
പ്രഭുദേവ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ....
കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി ട്രംപ് വീണ്ടും
കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് നാലാം തവണയാണ്...
പൗരത്വ നിയമത്തിനെതിരായ 140 ലധികം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേന്ദ്ര സര്‍ക്കാരിൻറെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്...















