പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സിനിമകളിലൂടെ
പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. കോഴിക്കോട്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദിന് ജാമ്യം
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിച്ചു. എന്നാൽ...
മധ്യപ്രദേശിൽ 15 മണിക്കൂറിനിടെ മരണപെട്ടത് ആറ് കുഞ്ഞുങ്ങൾ; അന്യേഷണത്തിന് ഉത്തരവിട്ട് സർക്കാർ
മധ്യപ്രദേശില്‍ 15 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് ആറ് ആദിവാസി കുട്ടികള്‍. മധ്യപ്രദേശിലെ ശാഹ്‌ഡോളിലുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് കൂട്ട ശിശുമരണം....
‘യാതും ഊരേ യാവരും കേളിര്‍’;തമിഴ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
സങ്കതമിഴന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന മുപ്പത്തിമൂന്നാമത്തെ തമിഴ് ചിത്രമാണ് 'യാതും ഊരേ യാവരും കേളിര്‍'. ചിത്രത്തിൻറെ...
നിര്‍ഭയ കേസ് പ്രതികള്‍ ജയിലിൽ ജോലി ചെയ്ത് നേടിയത് 1.37ലക്ഷം രൂപ
തിഹാറിലെ ജയില്‍വാസത്തിനിടെ നിര്‍ഭയ കേസിലെ പ്രതികള്‍ ജയില്‍ നിയമം ലംഘിച്ചത് 23തവണ. തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം...
ജീവൻറെ പുതിയ രൂപം; ആഫ്രിക്കന്‍ തവളയുടെ മൂലകോശത്തില്‍ നിന്നും ജീവനുള്ള റോബോട്ട്
ആഫ്രിക്കന്‍ തവളയുടെ ഹൃദയത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നുമുള്ള മൂലകോശങ്ങള്‍ എടുത്ത് സെനോബോട്ട് എന്ന ജീവനുള്ള റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുകയാണ് അമേരിക്കൻ...
‘പശുവിൻറെ ചാണകവും മൂത്രവും പ്രയോജനപ്പെടുത്തിയാൽ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും’ ഗിരിരാജ് സിംഗ്
ചാണകത്തിൽ കൂടുതൽ ഗവേഷണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ചാണകത്തിൻറെ സാധ്യതകളെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയാൽ പാൽ...
ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തി
ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തി. 1969ല്‍ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ പാളിയില്‍നിന്നും 750 കോടി വര്‍ഷം മുമ്പ്...
കശ്മീരിൽ ഇൻറർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു
ആറ് മാസത്തിന് ശേഷം ജമ്മു മേഖലയിലെ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നാണ് താഴ്വരയിൽ...
2020ലെ ഇന്ത്യയുടെ ആദ്യ ദൗത്യം; ജിസാറ്റ്- 30 വിക്ഷേപണം ഈ മാസം 17ന്
ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യയുടെ കൃത്യമോപഗ്രഹം ജിസാറ്റ്-30 ജനുവരി 17ന് വിക്ഷേപിക്കും. ഫ്രഞ്ച്...















