കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കും
ജനുവരി 16 മുതൽ ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ കേരളത്തിന് പിന്നാലെ...
നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി, വധശിക്ഷ ശരി വെച്ച് സുപ്രിം കോടതി
വധശിക്ഷയ്ക്ക് എതിരെ നിര്‍ഭയ കേസിലെ പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ,...
ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു
ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ആഭ്യന്തരമന്ത്രി പദത്തിനൊപ്പം പാര്‍ട്ടി അധ്യക്ഷപദവിയും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ലായെന്നും...
ഇനിമുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ മോഷണം നടന്നാലും നഷ്ടപരിഹാരം ലഭിക്കും
ഇനി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ കവര്‍ച്ച നടന്നാലും നഷ്ടപരിഹാരം ലഭിക്കും. മുംബൈ- അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍...
ശംഖുമുഖം ബീച്ചിൽ സദാചാര ഗുണ്ടായിസം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി
തലസ്ഥാന നഗരിയിൽ സദാചാര ഗുണ്ടായിസത്തിൽ മേൽ പരാതി കൊടുക്കുവാൻ ചെന്ന യുവതിയ്ക് നേരെ പോലീസ് മോശമായി പെരുമാറിയതിനെ തുടർന്ന്...
‘ഒരല്പം വേഗത നീ കുറച്ചിരുന്നെങ്കിൽ’ ; വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് വേണ്ടി ഒരു വെെകാരിക ഫേസ്ബുക്ക് പോസ്റ്റ്
‘പോസ്റ്റ് മോർട്ടം കഴിഞ്ഞിട്ടും ആംബുലൻസിൽ കയറ്റിയിട്ടും ഒരു നേരിയ പ്രതീക്ഷ ബാക്കി ഉണ്ടായിരുന്നു. മഹാത്ഭുതം പോലെ നീ തിരിച്ചു...
പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബംഗാളി ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ബംഗാളി കലാകാരന്‍മാര്‍ ഒന്നിച്ച് അണിനിരന്നു. അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും അണിനിരന്ന...
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ...
‘ഞങ്ങളെ ഈ രാജ്യത്തെ പൗരന്മാരായി കണക്കാക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് നാടുകടത്തണം’ രാഷ്ട്രപതിയോട് യാചിച്ച് ഉനയിലെ ഇരകള്‍
പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഉനയിലെ ദലിതര്‍ക്ക് നേരെ ഒരുസംഘം അക്രമികള്‍ നടത്തിയ അതിക്രമം രാജ്യം ഒന്നടങ്കം ഞെട്ടലോടെയാണ് കേട്ടത്....
ജെഎന്‍യു ആക്രമണം; ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ജെഎന്‍യു ക്യാമ്പസിൽ ഉണ്ടായ ആക്രമണങ്ങളെ മുൻ നിർത്തി കോളേജ് യൂണിയൻ പ്രസിഡൻ്റ് ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു....















