കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും
തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ദക്ഷിണേന്ത്യയിൽ...
പിഎസ്‍സി വിഷയത്തില്‍ ഇന്ന് മന്ത്രിതല ചര്‍ച്ച
പിഎസ്‍സി വിഷയത്തില്‍ മന്ത്രിതല ചര്‍ച്ച ഇന്ന്. രാവിലെ 11 മണിക്കാണ് ചര്‍ച്ച. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി...
രാജ്യത്ത് 16,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 113 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 16,488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാര്‍ട്ടി; പി.സി. ജോര്‍ജ്ജ്
യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയെന്ന് പി.സി ജോര്‍ജ്ജ്. യുഡിഎഫ് പിന്തുണ തനിക്ക് ആവശ്യമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. എനിക്ക്...
നൈജീരിയയിൽ 317 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിൽ തോക്കുധാരികളായ സംഘം 317 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. നൈജീരിയയിൽ മൂന്നു മാസത്തിനിടെ...
ഇന്ധനവില വീണ്ടും കൂട്ടി; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില...
ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി
ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍...
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നാട്ടിലെത്തുന്ന...
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
കേരളം, തമിഴ്നാട്,ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം...
കുതിരാൻ തുരങ്കപാതയിലെ ഒരു തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയാക്കുമന്ന് ആവർത്തിച്ച് കരാർ കമ്പനി
പാലക്കാട്- തൃശ്ശൂർ ദേശീയ പാതയിൽ കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയാക്കുമെന്നാവർത്തിച്ച് കരാർ കമ്പനി. പാലക്കാട്...