ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പാക്കിസ്ഥാന്‍കാരുടെ പ്രതിഷേധം
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം നടത്തി. കെട്ടിടത്തിന്റെ ജനല്‍ ചില്ലകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞ്...
പാമ്പു കടിയേറ്റ വിദ്യാർത്ഥിനി വ്യാജ ചികിത്സയിൽ മരണപ്പെട്ടു; മാതാപിതാക്കൾക്കെതിരെ നിയമ നടപടികൾ വേണമെന്ന് ഐഎംഎ
തിരുവനന്തപുരം: പാമ്പ് കടിയേറ്റ പ്ലസ്ടു വിദ്യാർത്ഥിനി വിഷ വൈദ്യൻ്റെ ചികിത്സയ്ക്ക് വിധേയമായി മരണപ്പെട്ട സാഹചര്യത്തിൽ മാതാപിതാക്കൾക്ക് എതിരെ ഐഎംഎ....
ഹിന്ദുക്കളുടെ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ സമ്മതിച്ചില്ല; മൃതശരിരവുമായി മണിക്കൂറുകളോളം മഴ നനഞ്ഞ് ദളിത് കുടുംബാഗങ്ങള്‍
തമിഴ്‌നാട്: ഹിന്ദുക്കളുടെ പേരിലുള്ള ശ്മശാനത്തില്‍ ദളിത് വിഭാഗത്തില്‍ പെട്ട ആളുടെ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കാതെ റെഡ്ഡിയാര്‍ സമുദായം. മദുരയിലെ...
സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷ വിമർശനവുമായി യുവതി; ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ആരോപണം
ജീവ കാരണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ പേരുകേട്ട നടൻ സന്തോഷ് പണ്ഡിറ്റിൻറെ പ്രവർത്തനങ്ങൾ വെറും പ്രഹസനം മാത്രമാണെന്ന് ആരോപിച്ച് യൂവതി...
ചന്ദ്രയാന്‍ 2; ഓര്‍ബിറ്ററും ലാന്‍ഡറും ഇന്ന് വേര്‍പെടും
ബംഗലൂരു: ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചക്ക് വേര്‍പെടും. ഉച്ചക്ക് 12:45 നും 1: 45...
ആരിഫ് മുഹമ്മദ് ഖാന്‍ ഇനി കേരളാ ഗവര്‍ണര്‍
ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരള ഗവര്‍ണറാകും. മുന്‍ ചീഫ് ജസ്റ്റീസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ...
ആപ്പിലാക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകള്‍
ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ ഇടയില്‍ വലിയ സ്വാധീനം ചെലുത്തി, ഉപഭോക്താക്കള്‍ക്ക് എറെ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍...
മോഹനൻ വെെദ്യരുടെ വെെദ്യശാലക്കെതിരെ ഭാരതീയ ചികിത്സാ വകുപ്പിൻറെ റിപ്പോർട്ട്
ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മോഹനൻ നായർ എന്ന വ്യാജ വെെദ്യൻറെ JN വെെദ്യശാലക്കെതിരെ ഭാരതീയ ചികിത്സാ വകുപ്പ്...
ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 3.11 കോടി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷം...
പൊടി ഉപ്പിൽ വിഷമോ ?
പാചകത്തിന് കല്ലുപ്പ് മാത്രമേ ഉപയോഗിക്കാവൂ; പൊടി ഉപ്പിൽ വിഷമാണ് എന്ന സന്ദേശത്തോടെ കൂടി നിരവധി വീഡിയോകൾ വാട്സാപ്പിലൂടെയും മറ്റും...















