രാജ്യത്ത് 24 മണിക്കൂറിനിടെ 11,039 പേര്‍ക്ക് കൊവിഡ്; 110 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,039 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ...
ജെസ്‌നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം
കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ...
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ബെസോസ്...
കേന്ദ്ര ബജറ്റ് ഇന്ത്യയുടെയും ലോകത്തിന്റെയും ആത്മ വിശ്വാസം ഉയര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ഇആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും...
കര്‍ഷക ക്ഷേമത്തിന് 75,060 കോടി, 16.5 ലക്ഷം കോടിയുടെ വായ്പാപദ്ധതി; ബജറ്റ് അവതരണം പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷക ക്ഷേമത്തിനായി 75,060 കോടി നിക്ഷേപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 16.5 ലക്ഷം കോടിയുടെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610...
ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു; ഇത്തവണത്തേത് പേപ്പര്‍ രഹിത ബജറ്റ്
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രബജറ്റിന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തില്‍ പേപ്പര്‍ രഹിത...
തിയേറ്ററിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം; നിര്‍ദ്ദേശമിറക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍...
രാജ്യത്ത് പുതിയതായി 13,052 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 13,965 രോഗമുക്തര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 13052 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,965 പേര്‍ കോവിഡ് മുക്തി...
പാലാരിവട്ടം പാലം തകര്‍ച്ച; കരാര്‍ കമ്പനി 24.52 കോടി രൂപ നല്‍കണമെന്ന് സര്‍ക്കാര്‍
കൊച്ചി: പാലാരിവട്ടം പാലം തകര്‍ച്ചയില്‍ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍. പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാര്‍ കമ്പനി 24.52 കോടി...