വാളയാര്‍ കേസ്: അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി
തിരുവനന്തപുരം: വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി നിയമവകുപ്പ്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിര്‍ത്തതാണ്...
പബ്ജിക്ക് ബദലായി മർട്ടിപ്ലെയർ വാർ ഗെയിം ‘ഫൗജി’ ഗൂഗിൽ പ്ലേ സ്റ്റോറിൽ റിലീസായി
പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മർട്ടിപ്ലെയർ വാർ ഗെയിം ഫൗജി ഗൂഗിൽ പ്ലേ സ്റ്റോറിൽ റിലീസ്...
സോളാര്‍ പീഡനക്കേസ് സിബിഐക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം; മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായില്ല
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട നടപടി മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന രണ്ട് മന്ത്രിസഭ...
ടിക് ടോക് ഉൾപ്പെടെ 59 ചെെനീസ് ആപ്പുകൾക്ക് സ്ഥിരമായി നിരോധനം ഏർപ്പെടുത്തുന്നു
വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനും മറ്റ് ചെെനീസ് ആപ്ലിക്കേഷനുകൾക്കും സ്ഥിരമായി നിരോധനം ഏർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്സ് ആൻഡ്...
ഭരണഘടനാ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് കർഷകരുടെ പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നത്; മുഖ്യമന്ത്രി
കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെന്ന് മുഖ്യമന്ത്രി പിണറായി...
കേരളത്തിലെ കൊവിഡ് വ്യാപനം അപകടകരമായ നിലയിൽ; രോഗികളുടെ എണ്ണത്തിൽ ഏഴ് ദിവസത്തിനിടെ 15 ശതമാനം വർധന
കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമായി കേരളം മാറി....
‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ്’; പൃഥ്വിരാജും സുരാജും നേർക്കുനേർ, ജനഗണമന പ്രോമോ വീഡിയോ
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ജനഗണമന പ്രോമോ വീഡിയോ പുറത്തുവിട്ടു. ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ...
റിപ്പബ്ലിക് ദിന പരേഡ്: ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വര്‍ണ്ണാഭമായി തുടക്കം കുറിച്ച റിപ്പബ്ലിക് ദിന പരേഡില്‍ ധീര സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
സൗദിക്കും കൊവിഡ് വാക്സിൻ നൽകാൻ ഇന്ത്യ; 30 ലക്ഷം ഡോസുകൾ 10 ദിവസത്തിനുള്ളിൽ
ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിൻ സൗദി അറേബ്യയ്ക്കു...
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് നീക്കി ജോ ബെെഡൻ; ഉത്തരവിൽ ഒപ്പുവെച്ചു
അമേരിക്കൻ ആർമിയിൽ നിന്നും ട്രാൻസ്ജെൻഡർ വ്യക്തികളെ വിലക്കിയ മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ നടപടി പിൻവലിച്ച് പ്രസിഡൻ്റ് ജോ...