പക്ഷിപ്പനിക്കിടെ പക്ഷികൾക്ക് കെെവെള്ളയിൽ തീറ്റ നൽകി ധവാൻ; വിവാദത്തിൽ
ഉത്തർപ്രദേശിലെ വാരണാസിയിൽ ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് കെെവള്ളയിൽവെച്ച് തീറ്റ നൽകുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ക്രികറ്റ് താരം ശിഖർ...
കടന്നു കയറാൻ ചെെനീസ് ശ്രമം; ലഡാക്കിൽ വീണ്ടും ഇന്ത്യ-ചെെന ഏറ്റുമുട്ടൽ, 20 ചെെനീസ് പട്ടാളക്കാർക്ക് പരിക്ക്
സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചെെന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാകുലയിലാണ് മൂന്ന് ദിവസം...
കീർത്തി സുരേഷും ടോവിനോ തോമസും ഒന്നിക്കുന്നു; ‘വാശി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിർ ഇടവേളക്ക് ശേഷം നിർമ്മാണം ചെയ്യുന്ന ചിത്രം വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
രാജ്യത്ത് പോസിറ്റിവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാമത്; 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 13,203 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം....
കളമശ്ശേരിയിൽ പതിനേഴുകാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ
കളമശ്ശേരിയിൽ പതിനേഴുകാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശിയായ പതിനേഴുകാരനാണ്...
കര്‍ഷക പ്രതിഷേധം: മുംബൈയില്‍ ഇന്ന് പതിനായിരത്തിലേറെ കര്‍ഷകരുടെ പ്രതിഷേധം
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരം തുടരുന്നു. തലസ്ഥാന...
കെ.പി. ശർമ ഓലിയെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി
നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. പാർലമെൻ്റ് പിരിച്ചുവിടാനുള്ള...
‘സിബിഐയെ പേടിയില്ല, ഏത് ഏജന്‍സി വേണമെങ്കിലും വരട്ടെ’; സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ പീഡന കേസിലെ അന്വേഷണം സിബിഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടി....
വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നത് ലെെംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ല; ബോംബെ ഹെക്കോടതി
വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലെെംഗിക അതിക്രമത്തിൻ്റെ പരിതിയിൽപ്പെടില്ലെന്ന് ബോംബെ ഹെെക്കോടതി. പോക്സോ...
സോളാര്‍ പീഡനക്കേസ്; അന്വേഷണം സിബിഐക്ക് വിട്ടു
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍...