കെസിബിസി മുദ്ര വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചു; മാപ്പ് പറഞ്ഞ് ബിജെപി
സഭാമുദ്ര വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന വിവാദത്തിൽ മാപ്പ് പ്രകടിപ്പിച്ച് ബിജെപി. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി...
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ആരംഭമായി; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിനേഷന്‍ ദൗത്യം ഉദ്ഘാടനം...
അർണബ് ഗോസ്വാമിയും ബാർക് മുൻ സി.ഇ.ഒയും തമ്മിലുള്ള ചാറ്റ് പുറത്തായി; വിവാദത്തിന് തുടക്കം
റിപ്പബ്ലിക്ക് ചാനൽ മേധാവി അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ...
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയാറാക്കിയതിലെ വിവാദം അടിസ്ഥാന രഹിതം; പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് ആരംഭം കുറിക്കുന്നതിനിടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയാറാക്കിയതിലെ വിവാദം അടിസ്ഥാന രഹിതമെന്ന്...
വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം; 133 വാക്സിനേഷൻ കേന്ദ്രങ്ങൾ
കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ്ണ സജ്ജം. ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപെട്ട ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ കുത്തിവെയ്പ്...
15,158 പേർക്കുകൂടി കൊവിഡ്; ഒറ്റ ദിവസം 175 മരണം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ...
കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന സംഘടന നേതാവിന് എന്‍ഐഎ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് സമരം നയിക്കുന്ന കര്‍ഷക സംഘടന നേതാവിന് നോട്ടീസയച്ച് എന്‍ഐഎ. സംയുക്ത കര്‍ഷക മോര്‍ച്ചാ...
രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ ഉദ്ഘാടനം ചെയ്യും. വാക്സിൻ...
ധനമന്ത്രിയുടെ ബജറ്റ് ബഡായി ബജറ്റെന്ന് രമേശ് ചെന്നിത്തല; കടമെടുത്ത് കേരളത്തെ മുടിക്കുകയാണെന്നും ആരോപണം
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ബഡായി ബജറ്റാണെന്ന് രമേശ് ചെന്നിത്തല. സർക്കാർ കടമെടുത്ത് കേരളത്തെ മുടിക്കുകയാണെന്നും ബജറ്റ്...
രാമക്ഷേത്ര നിർമാണത്തിന് 5 ലക്ഷം രൂപ സംഭാവനയുമായി രാഷ്ട്രപതി
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. ക്ഷേത്രനിർമാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന...















