രാത്രിയാത്രാ നിരോധനം; നാളെ രാഹുല്‍ ഗാന്ധി വയനാട്ടില്‍
വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി...
ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയം നടപ്പിലാക്കരുത്; അമിത് ഷായ്ക്ക് മറുപടിയുമായി മമത ബാനര്‍ജി
പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്, കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....
യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂര്‍ണമാവില്ല; എ. പത്മകുമാര്‍
ശബരിമലയിലെ യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂര്‍ണമാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. യുവതി...
പാലായിൽ ‘മാണി’ തന്നെ; ചരിത്രം തിരുത്തി മാണി സി കാപ്പൻ
പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ.എം മാണി കൂടാതെ പാലായിൽ ജയിക്കുന്ന ആദ്യ...
വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അംഗീകരിക്കാത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട്, വന്ദ്രേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍...
കേരളത്തിൽ ഇനി പോരാട്ടപ്പൂരം; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അടുത്തമാസം 21 നാണ്...
വീണ്ടും നികുതി പരിഷ്‌കരണം
രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ജിഎസ്ടി കൗണ്‍സില്‍. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി...
പാര്‍ട്ടി ഓഫീസില്‍ വച്ച് ഭാര്യയെ തല്ലുന്ന ബിജെപി നേതാവ്; ദൃശ്യങ്ങൾ വൈറലാകുന്നു
പാര്‍ട്ടി ഓഫീസില്‍ വെച്ച് ബിജെപി നേതാവ് ആസാദ് സിങ് ഭാര്യയായ സരിത ചൗധരിയെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്....
പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും
പാലാരിവട്ടം മേല്‍പാലം പണിയിലെ അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍...
മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹത്യയില്‍ ഓങ് സാന്‍ സൂചി വിചാരണ ചെയ്യപ്പെട്ടേക്കും
റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണത്തെത്തുടര്‍ന്ന് മ്യാന്‍മാര്‍ ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്...