ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍
ഐഎന്‍എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ...
യൂസഫ് താരിഗാമിയെ കാണാന്‍ സിതാറാം യെച്ചൂരി ജമ്മുകാശ്മീരിലേക്ക്
ദില്ലി: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ കാണാന്‍ സിതാറാം യെച്ചൂരി ഇന്ന് കാശ്മീരിലേക്ക് പോകും. താരിഗാമിയെ കണ്ടശേഷം...
പാലാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ ജോസ് കെ മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി ആര് മത്സരിക്കുമെന്ന് ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍...
യുപിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം റൊട്ടിയും ഉപ്പും
സര്‍ക്കാരിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിലനില്‍ക്കുമ്പോള്‍ ആണിത്. സംഭവം വിവാദമായതിന് പിന്നാലെ നിരവധി രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തി. സ്‌കൂളിലെ അവസ്ഥ...
തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ല: ഇ.പി ജയരാജന്‍
ചെക്കുകേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ലെന്ന് ഇ.പി...
ഇന്ത്യ ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുമെന്ന് ഡൊനാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ : കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊനാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍...
ഹോങ്കോങില്‍ പ്രക്ഷോഭം ശക്തം; വിമാനസര്‍വീസുകള്‍ നിലച്ചു
ഹോങ്കോങ്: കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യുന്ന നിയമത്തിനെതിരെ ഹോങ്കോങില്‍ പ്രക്ഷോഭം ശക്തം. യുവാക്കള്‍ പ്രവേശന കവാടങ്ങള്‍ ഉപരോധിച്ചതോടെ ഹോങ്കോങ്...
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം; മെഹബൂബ മുഫ്തി
ശ്രീനഗര്‍: 370ാം അനുഛേദം റദ്ദാക്കിയ ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി...
കറന്‍സി നോട്ടില്‍ സാവിത്രി ഭായ് ഫൂലെയുടെ ചിത്രം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എം. പി രവികുമാര്‍
അരികുവല്‍കരിക്കപ്പെട്ടവരുടെ മോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹിക പ്രവര്‍ത്തക സാവിത്രി ഭായ് ഫൂലെയുടെ ഛായാചിത്രം ഇന്ത്യന്‍ സുര്രെന്‍സി നോട്ടുകളില്‍ ചേര്‍ക്കണമെന്ന...
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതുസംബന്ധിച്ച്...