തലയോട്ടിയ്ക്കുള്ളിലെ രക്തസ്രാവം : മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്
തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ...
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് നട്‌വര്‍ സിങ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജിവച്ച ശേഷം പദവിയിലേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവും...
കര്‍ണാടക നിയമസഭ ഇന്ന് പതിനൊന്നു മണിക്ക് വീണ്ടും ചേരും
ബെംഗളുരു: കര്‍ണാടക പ്രതിസന്ധിയില്‍ വെള്ളിയാഴ്ച പിരിഞ്ഞ നിയമസഭ ഇന്ന് പതിനൊന്നു മണിക്ക് വീണ്ടും ചേരും. കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാര്‍...
കക്കൂസ് വൃത്തിയാക്കാനല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തത്; പ്രജ്ഞാസിങ് താക്കൂര്‍
ഭോപാല്‍: തന്നെ ജനങ്ങള്‍ എം.പിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ഭോപാലിലെ ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ...
എസ് എഫ് ഐ വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമെന്ന് എഐഎസ്എഫ്
കൊല്ലം: എസ്.എഫ്.ഐയുടെ കലാലയങ്ങളിലെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമാണെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എഐഎസ്എഫ് കൊല്ലം ജില്ല...
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; അഖിലിന്റെ മൊഴി വീണ്ടുമെടുത്തു
തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. കോളേജില്‍ നിന്ന് തെളിവെടുപ്പില്‍ ലഭിച്ച...
സിസേറിയന്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ സ്ത്രീകള്‍ നദീജലം കുടിച്ചാല്‍ മതിയെന്ന് ബിജെപി എംപി
ഡെറാഡൂണ്‍:സ്ത്രീകള്‍ക്ക് പ്രസവത്തിനായി സിസേറിയന്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുന്നത് ഒഴിവാക്കാനുായി ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന്...
ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍
വാഷിങ്ടണ്‍: ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റേയും മുബൈ ഭീകരാക്രമണത്തിന്റേയും സൂത്രധാരനായ ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. സയ്യിദിനെ...
കാര്‍ണാടക കോണ്‍ഗ്രസ് എംഎല്‍ംഎയുടെ മൊഴി ഇന്നെടുക്കും
ബെംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുക്കാന്‍ ബെംഗളൂരു പൊലീസ് മുംബൈയിലെത്തി. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എംഎല്‍എ...
എസ്എഫ്ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ് എഫ് ഐ വിരുദ്ധ...















