പാലാരിവട്ടം മേല്‍പ്പാലം; പ്രതിപ്പട്ടിക വിപുലപ്പെടുത്തുവാന്‍ സാധ്യത
                     
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ പ്രതിപ്പട്ടിക വിപുലപ്പെടുത്തിയക്കുമെന്ന് സൂചന. മേല്‍പ്പാലത്തില്‍ വിജിലന്‍സ് സംഘം നടത്തുന്ന രണ്ടാം ഘട്ട സാമ്പിള്‍...                
            നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്
                     
ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. മര്‍ദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ്...                
            രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും
                     
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും.മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ...                
            കര്‍ണാടകയിലെ പ്രതിസന്ധിക്കു കാരണം രാഹുല്‍ ഗാന്ധിയെന്ന് രാജ്‌നാഥ് സിംഗ്
                     
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിലെ പ്രതിസന്ധിക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്.കര്‍ണാടക പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസിനു...                
            ബിനോയ് കോടിയേരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി
                     
മുംബൈ: ലൈംഗിക പീഡന കേസില്‍ പ്രിതിയായ ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബുധനാഴ്ച മുംബൈ ദീന്‍ദോഷി...                
            കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജി വച്ചു
                     
ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഒരു മന്ത്രിയുടെ കൂടെ രാജി. സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച് നാഗേഷാണ് സര്‍ക്കാരിനുള്ള...                
            താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കും; എ.പി.അബ്ദുള്ളക്കുട്ടി.
                    പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ പുറത്താക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ എ.പി.അബ്ദുള്ളക്കുട്ടി.
താനായിരുന്നു ശരിയെന്ന് കാലം...                
            
                
		










