ട്വിറ്റർ യുദ്ധം; ‘നിങ്ങളുടെ സ്‌കൂളുകളിലെ വിദ്യാഭ്യാസ വിപ്ലവം എന്താണെന്ന് ഞങ്ങൾ കണ്ടു’ കേജരിവാളിന് മറുപടിയുമായി അമിത്ഷാ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും തമ്മിലുള്ള ട്വിറ്റർ യുദ്ധവും...
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെ പരാമർശം.
ഷഹീൻ ബാഗിലും...
നാടകത്തില്‍ പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ച സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ചതിന് കര്‍ണാടകയിലെ...
മിസ് കോളടിച്ചാൽ ഡൽഹിയിലെ ഭരണ നേട്ടങ്ങളറിയാം; പുതിയ തെരഞ്ഞെടുപ്പ് നീക്കവുമായി കെജരിവാള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തന്‍ തന്ത്രവുമായി ഭരണം നിലനിർത്താൻ ആം ആദ്മി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ...
‘ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ’ എന്ന വിവാദ മുദ്രാവാക്യത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ കുടുങ്ങി
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂറിൻ്റെ 'ഒറ്റുകാരെ വെടിവെച്ച് കൊല്ലൂ' എന്ന വിവാദ മുദ്രാവാക്യത്തിൽ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ...
ഡൽഹിയിൽ കേന്ദ്ര സര്‍ക്കാരിൻറെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ
കേന്ദ്ര സര്‍ക്കാരിൻറെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി ഡൽഹിയിൽ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനം അമിത്...
ജാമിയ മിലിയ വെടിവയ്പ്പില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അമിത് ഷാ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ തുടരുന്ന സമരത്തില്‍ വെടിവയ്പ്പ് ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന്...
ഡൽഹി തെരഞ്ഞെടുപ്പ്; ഇത്തവണ കൂടുതൽ വനിതാ സ്ഥാനാർഥികൾ
ഡൽഹിയിലെ 70 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,029 സ്ഥാനാർഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 187 വനിതാ സ്ഥാനാർഥികളാണുള്ളത്. ആം...
കെപിസിസി ഭാരവാഹി പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
ദിവസങ്ങളായി തുടരുന്ന ചർച്ചയ്ക്ക് ശേഷം കെപിസിസിയുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കി കോൺഗ്രസ് ഹെെക്കമാൻഡ്. പുതിയ ഭാരവാഹി പട്ടിക ഇന്ന്...
റിപ്പബ്ലിക്ക് ദിനം കഴിഞ്ഞാൽ പൗരത്വ നിയമത്തിനെതിരെ ബംഗാൾ പ്രമേയം അവതരിപ്പിക്കും
കേരളത്തെ പിന്തുടര്‍ന്ന് പശ്ചിമ ബംഗാളും പൗരത്വ നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. റിപ്പബ്ലിക്ക് ദിനത്തിൻറെ തൊട്ടടുത്ത ദിനമായ...