സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്
കാലിഫോര്‍ണിയ: അനാവശ്യമായി ഫേസ്ബുക്കിൽ വരുന്ന സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്. യുകെയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഈ...
ചാന്ദ്രയാന്‍-2 വിക്ഷേപണം ഈ മാസം 31നകം നടന്നേക്കും
ചെന്നൈ: ഹീലിയം ടാങ്കിന്റെ ചോര്‍ച്ച കാരണം മാറ്റി വച്ച ചാന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഈ മാസം 31നകം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍....
ആമസോണ്‍ ‘പ്രൈം ഡേ’യില്‍ സമരത്തിനിറങ്ങി തൊഴിലാളികള്‍; പിന്തുണ അറിയിച്ച് കമല ഹാരിസും ബെര്‍നി സാന്‍ഡേഴ്‌സും
സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ആമസോണിന്റെ പ്രധാന വിതരണ കേന്ദ്രത്തിന് മുമ്പില്‍ പ്രതിഷേധ റാലി തീര്‍ത്ത് ആമസോണ്‍ തൊഴിലാളികള്‍. ആമസോണിന്റെ...
സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം....
സാങ്കേതിക തകരാര്‍; ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപണം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിറ്റും...
സ്വകാര്യത ലംഘനം: 34,000 കോടി രൂപ പിഴ നല്‍കാന്‍ തയ്യാറായി ഫേയ്ബുക്ക്
വാഷിങ്ടണ്‍: സ്വകാര്യത ലംഘനുമായി ബന്ധപ്പെട്ട് കേസില്‍ നിന്ന് ഒഴിവാകാന്‍ പിഴയടക്കാന്‍ തയ്യാറായി ഫേസ്ബുക്ക്. 5 ബില്യണ്‍ യുഎസ് ഡോളര്‍...
ചാന്ദ്രയാന്‍-2 വിക്ഷേപണം നാളെ; കൗണ്‍ഡൗണ്‍ തുടങ്ങി
ബെഗലൂരു: രാജ്യത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും പേറി ചാന്ദ്രപര്യവേക്ഷണ ദാത്യമായ ചാന്ദ്രയാന്‍-2 നാളെ പുലര്‍ച്ചക്ക് 2.51 ന് ചന്ദ്രനെ ലക്ഷമാക്കി...
വാട്സ്ആപ് പണിമുടക്കി; കാര്യമറിയാതെ സന്ദേശം അയക്കാന്‍ ശ്രമിച്ച് ഉപയോക്താക്കള്‍
ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഉപയോക്താക്കള്‍ക്ക് സാധ്യമാവാതിരുന്നത്. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍...
മൊബൈൽ ഫോൺ മോഷണം പോയാൽ ഇനി എളുപ്പത്തിൽ കണ്ടെത്താം
മൊബൈൽ ഫോൺ മോഷണം പോയാൽ ഇനി പേടിക്കേണ്ട. നഷ്ടപ്പെട്ട ഫോണുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനുളള വഴിയൊരുക്കുകയാണ് ടെലികോം മന്ത്രാലയം. ഫോണുകളുടെ...
യോഗ ലൊക്കേറ്റര്‍ ആപ്പുമായി ആയുഷ് മന്ത്രാലയം
യോഗയെ കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂണ്‍ 21രാജ്യാന്തര യോഗാദിനത്തെ മുന്‍നിര്‍ത്തിയാണ് ആയുഷ് മന്ത്രാലയം പുതിയ മൊബൈല്‍...