പുതു തലമുറക്ക് ആയുസ് കുറവോ ?
കേരളത്തിലെ ആരോഗ്യ നിലവാരം വളരെ മോശമാണെന്നും മലയാളികൾക്ക് ആയുർദെെർഘ്യം കുറഞ്ഞു വരികയാണെന്നും തുടങ്ങി കേരളത്തിലെ മൂന്നരക്കോടി മനുഷ്യരും രോഗികളാണെന്നും...
വമ്പൻ ഓഫറുകളോടെ പരസ്യക്കെണികൾ
അടുത്ത ദിവസങ്ങളിലായി മുഖ്യധാരാ പത്രങ്ങളുടെ മുൻ പേജുകളിൽ സ്ഥാനം പിടിച്ച ഒന്നാണ്, കുറഞ്ഞ ചിലവിൽ അലർജി ടെസ്റ്റ് നടത്തുന്നതിനെ...
മടങ്ങിയെത്തുന്ന മാറാരോഗങ്ങൾ
ഒരുകാലത്ത് മനുഷ്യകുലത്തെ തളർത്തിയിട്ട ഭീതിജനകമായ രോഗമായിരുന്നു പോളിയോ. 1988ൽ മാത്രം ലോകത്തിൽ ആകെ മൂന്നര ലക്ഷം പോളിയോ കേസുകളാണ്...
വിലക്കുകൾ ഇല്ലാതാക്കുന്ന ഇറാനിയൻ സ്ത്രീകൾ
1981 മുതൽ ഇറാനിലെ സ്ത്രീകൾക്ക് പുരുഷന്മാരുടെ ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഏതാണ്ട്...
ആരാണ് കുർദുകൾ
സ്വന്തമായി ഒരു രാജ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ വംശമായ കുർദിഷ് ജനത. കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ ഇറാഖിലും വടക്ക്...
പാരസെറ്റമോൾ എലിവിഷമോ?
P-500 പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ എന്ന വൈറസ് ഉണ്ടെന്ന വാര്‍ത്തകൾ ഫേസ്ബുക്കിലൂടെയും വാട്ടസ്ആപ്പിലൂടെയും സ്ഥിരം കൈമാറ്റം ചെയ്തു കൊണ്ടിരിക്കുകയാണ്....
പഞ്ചസാര വെളുത്ത വിഷമോ ?
https://www.youtube.com/watch?v=cN-uSBJH8cc
പഞ്ചസാര ഒരു വെളുത്ത വിഷമാണ് എന്ന പ്രചാരം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിലൊന്നായ...
ഇന്ത്യയിലെ കുട്ടികളില്‍ വിളര്‍ച്ച രൂക്ഷം; കേരളത്തില്‍ ഏറ്റവും കുറവെന്ന് പഠനങ്ങൾ
2016-18 വര്‍ഷത്തെ സമഗ്ര ദേശീയ പോഷകാഹാര സർവേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും അഞ്ചിനും...
ഇന്ത്യക്ക് അന്യമാവുന്ന ഇന്ത്യൻ റെയിൽവേ
ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും സ്വകാര്യവൽക്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. സമയബന്ധിതമായി സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനു...
“I am What I am” നികേഷും സോനുവും സംസാരിക്കുന്നു
2018 സെപ്തംബര്‍ 6 അതായത് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരു...