നിയമനിർമ്മാണ സഭകളിലെ നിയമ ലംഘനങ്ങൾ
സുതാര്യവും നീതിയുക്തവുമായ നടപടി ക്രമങ്ങളിലൂടെ നിയമ നിർമ്മാണം നടത്താനാണ് രാജ്യത്ത് നിയമ നിർമ്മാണ സഭകൾ ഉള്ളത്. നമ്മൾ വോട്ട്...
അന്നവും കോർപ്പറേറ്റുകള്‍ക്കോ? കർഷകന് തിരിച്ചടിയാവുമോ പുതിയ കാർഷിക ബില്ലുകള്‍?
എന്താണ് ഹർസിമ്രത് കൌറിനെ രാജിക്ക് പ്രേരിപ്പിച്ചത്. വിലകയറ്റമോ രാജ്യത്തെ തൊഴിലില്ലായ്മയോ വളര്ച്ച നിരക്കിലെ ഇടിവോ അല്ല. മറിച്ച് കര്ഷകന്റെ...
വേണം മാധ്യമകോടതികൾക്കും ഒരു ചങ്ങല…….
ന്യൂസ് റൂമുകൾ വാർത്താ കേന്ദ്രമാകുന്നതിനപ്പുറത്ത് കോടതി മുറികളാവുന്നുവെന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല. രാത്രിയിലെ പ്രൈം ടൈമിൽ...
സദാചാര ഓൺലെെൻ ആങ്ങളമാർക്ക് കാലുകൾ അലർജി ആവുന്നത് എന്തുകൊണ്ട് #womenhavelegs #verbalabuse
അനശ്വര രാജൻ തൻ്റെ 18ാം പിറന്നാളിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയ സദാചാര ആങ്ങളമാരുടെ...
ഡൽഹി കലാപം അന്വേഷണം നേരായ ദിശയിലോ #delhiriots
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 750 ലേറെ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 200 ഓളം കുറ്റപത്രങ്ങളാണ് ഇതുവരെ...
ചോദ്യം ചെയ്താലുടനെ പ്രതിയാകില്ല
ഏതൊരു കേസ് വന്നാലും അതുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെളിവെടുക്കലും വേണ്ടിവന്നാൽ ചോദ്യം ചെയ്യലുമെല്ലാം അന്വേഷണത്തിൻ്റെ ഭാഗമാണ്. അതിനർത്ഥം ചോദ്യം...
അധികാര കൊതിയിൽ നേതാക്കാൾ മത്സരിക്കാനൊരുങ്ങുമ്പോൾ…..
കേരളം രാഷ്ട്രീയം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമെല്ലാം ഉടൻ നടക്കാനിരിക്കെ...
ലഹരിയിൽ ആടുന്ന താരങ്ങൾ
സുശാന്ത് സിങ് രജ്പുത്തിൻ്റെ ആത്മഹത്യയെ തുടർന്നുണ്ടായ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് ബോളിവുഡിലെ മയക്കു മരുന്നു ഉപയോഗത്തിലാണ്. പ്രമുഖ താരങ്ങൾ...
ഈ ഉപതിരഞ്ഞെടുപ്പില്‍ ഗുണം ആർക്ക്?
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. 1500 നും 2500 നുമെല്ലാം ഇടയിലാണ് പ്രതിദിന കണക്കുകള്‍. ഇവയുടെ...
ഒറ്റ രൂപ പിഴയും സാധാരണക്കാരും
കോടതിയലക്ഷ്യ കേസില് സുപ്രീംകോടതി പ്രശാന്ത് ഭൂഷണെ വിചാരണ ചെയ്തതും 1 രൂപ പിഴയിട്ടതുമായിരുന്നു പോയദിവസങ്ങളിലെ പ്രധാനവാർത്തകൾ. ഒരു രൂപ...