കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി
ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ്...
കര്‍ഷക പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റര്‍നെറ്റ് വിലക്കില്‍ മോദി ഭരണകൂടത്തിന് വിമര്‍ശനം
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധങ്ങള്‍ക്ക് ആഗോളതലത്തില്‍ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് അമേരിക്ക. കര്‍ഷക പ്രശ്‌നം സമാധാനപരമായി...
ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകർക്ക് പിന്തുണയുമായി ഗ്രെറ്റ തൻബർഗ്
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ്. 'ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍...
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ബെസോസ്...
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി
കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ യുഎഇയും ഇന്ത്യയും അടക്കം 20 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഇന്നു രാത്രി...
ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക കൊവിഡ് വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. വാക്സിന്റെ ആദ്യ...
ട്രംപിന്റെ അക്കൗണ്ട് വിലക്കില്‍ പൊതുജന അഭിപ്രായം തേടി ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് പരിശോധിക്കാന്‍ പൊതു ജനങ്ങളില്‍ നിന്ന്...
മദ്യമാണെന്ന ധാരണയില്‍ ആന്‌റിഫ്രീസ് കഴിച്ച പതിനൊന്ന് യുഎസ് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ട് പേരുടെ നില ഗുരുതരം
മദ്യമാണെന്ന ധാരണയില്‍ ആന്‌റിഫ്രീസ് കഴിക്കാനിടയായ പതിനൊന്ന് യുഎസ് സൈനികരെ ടെക്‌സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന്...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി
കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ദുബായ്യിൽ നിന്ത്രണം കൂടുതൽ ശക്തമാക്കി. ഇനി മുതൽ ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ്...
ലൈംഗീക പീഢനക്കേസിൽ ജയിലിലായ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് 123 കോടി രൂപ പിഴ വിധിച്ച് യുഎസ് കോടതി
ലൈംഗീക പീഢനക്കേസിൽ ജയിലിലായ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് 17 മില്യൺ യുഎസ് ഡോളർ (123 കോടി രൂപ)...