INTERNATIONAL

കൊറോണയെ ചെറുക്കാൻ അടിയന്തിര നിധി; ആദ്യവിഹിതം ഇന്ത്യയുടെ ഒരു കോടി ഡോളർ

ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന കൊറോണ വൈറസിനെ ചെറുക്കാൻ നടപടികളുമായി ലോകരാജ്യങ്ങള്‍. ഇന്നലെ ചേർന്ന സാർക്ക് യോഗത്തിൽ അടിയന്തിര നിധി...

കൊവിഡ് 19 മരണം 6000 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 369 മരണം

കൊവിഡ് ബാധയേറ്റ് ലോകത്ത് മരിച്ചവരുടെ എണ്ണം 6000 കടന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം മരണസംഖ്യ 6086 ആയി ഉയര്‍ന്നു....

കൊറോണ വൈറസ് ഭീതി; ലോകരാജ്യങ്ങളോട് സഹായാഭ്യർത്ഥനയുമായി ഇറാൻ

ടെഹ്റാൻ: ആഗോള തലത്തിൽ കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോള്‍ സഹായിക്കാൻ അയൽ രാജ്യങ്ങളില്ലാതെ ഇറാൻ. അമേരിക്ക ഇറാനുമേൽ ഉപരോധമേർപ്പെടുത്തിയതാണ്...
slamic State asks terrorists to avoid travel to coronavirus-affected countries, wash hands

ഭീകര സംഘടനയായ ഐഎസിലും കൊറോണയെ പ്രതിരോധിക്കാൻ കർശന നിർദ്ദേശം

കൊവിഡിനെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ഐഎസ് പ്രവർത്തകർക്ക് നിർദ്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസ് ആഭിമുഖ്യമുള്ള ആൽ-നാബ പ്രസിദ്ധീകരണത്തിലാണ് കൊറോണയെ പ്രതിരോധിക്കാനുള്ള...

കൊറോണ വൈറസ്: ഇറ്റലിയിൽ കുടുങ്ങിയ 218 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

മി​ലാ​ന്‍: കോ​വി​ഡ്-19 വൈ​റ​സ് ബാധയെ തുടര്‍ന്ന് ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​യ 218 ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. 211 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉള്‍പ്പെടെയുള്ള...
Spain announces lockdown after reporting 1,500 new coronavirus cases in a day

സ്പെയിനിൽ അടിയന്തരാവസ്ഥ; 24 മണിക്കൂറിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് 1500 പേർക്ക്

സ്പെയിനിൽ 24 മണിക്കൂറിൽ 1500 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ...

കൊറോണക്കെതിരെ സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസ്; പാകിസ്താൻ പങ്കെടുക്കും

ഇസ്ലാമാബാദ്: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന...

ഇറ്റാലിയൻ ഫുഡ്ബോളിനെ പിടിച്ചുകുലുക്കി 5 താരങ്ങള്‍ക്കും ടീം ഡോക്ടര്‍ക്കും കൊറോണ

റോം: ഇറ്റാലിയന്‍ ഫുട്‌ബോളിനെയും പിടിച്ച് കുലുക്കി ആഗോള മഹാമാരി. സീരി എ ലീഗ് ക്ലബ്ബ് സാംഡോറിയയുടെ അഞ്ച് താരങ്ങള്‍ക്ക്...
china against america

രാജ്യത്ത് കൊറോണ പടർത്തിയത് അമേരിക്കയാണെന്ന ആരോപണവുമായി ചൈന

നാലായിരത്തിലധികം ആളുകളുടെ ജീവൻ കവർന്നെടുത്ത കൊറോണ വൈറസ് ബാധയ്ക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. ഈ മഹാമാരിക്ക്...
australian home minister confirm covid 19

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധേഹം തന്നെയാണ്...
- Advertisement