INTERNATIONAL

Polar Bears Are Forced To Eat Their Children

കാലാവസ്ഥ വ്യതിയാനം; പരസ്പരം കൊന്നുതിന്ന് ധ്രുവകരടികൾ

കാലാവസ്ഥ വ്യതിയാനം മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന സാഹചര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉയരുന്ന താപനിലയും മൃഗങ്ങളുടെ ആവാസ്ഥ വ്യവസ്ഥയിലേക്കുള്ള...
trump hails peace deal with the Taliban and he will talk with Taliban leaders

താലിബാൻ നേതാക്കളുമായി ചർച്ച നടത്താനൊരുങ്ങി ഡൊണാൾഡ് പ്രസിഡൻ്റ്

അമേരിക്കൻ, താലിബാൻ സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ചതിന് പിന്നാലെ താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
coronavirus, two died in America and Australia

കോവിഡ്-19; ആശങ്ക പരത്തി അമേരിക്കയിലും ആസ്ട്രേലിയയിലും മരണം

കൊറോണ വെെറസ് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും മരണം റിപ്പോർട്ട് ചെയ്തു. 50 വയസിന് മുകളിൽ പ്രായമുള്ള...
Content Highlights; Coronavirus outbreak getting bigger: Catholic churches in Kuwait shutdown

കൊറോണ വൈറസ്; കുവൈറ്റിലെ മുഴുവൻ കത്തോലിക്ക പള്ളികളും അടച്ചിടും

  കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാൻ തീരുമാനം. നാളെ മുതൽ രണ്ട്...
Content Highlights; US-Taliban peace deal to be signed today evening in Doha, Indian envoy among 30 countries also invited to witness the event

യുഎസ്-താലിബാന്‍ സമാധാന കരാർ ഇന്ന്; ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയും

  അമേരിക്കയും അ​മേ​രി​ക്ക​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭീ​ക​ര​സം​ഘ​ട​ന​യാ​യ താ​ലി​ബാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന കാ​രാറിൽ ഇന്ന് ഒപ്പിടും. ഖ​ത്ത​ര്‍ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യാ​ണ് ഈ...

ഉത്തരകൊറിയയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊലപെടുത്തിയതായി റിപ്പോർട്ട്. അനിയന്ത്രിതമായി പടരുന്ന വൈറസ് വ്യാപനം...
Turkey President Denounces "Massacres" Committed Against Muslims In India

ഡൽഹിയിൽ നടക്കുന്നത് മുസ്ലീങ്ങൾക്കെതിരെയുള്ള കൂട്ടക്കൊല: ഇന്ത്യയെ വിമർശിച്ച് തുർക്കി പ്രസിഡൻ്റ്

ഡൽഹിയിൽ നടക്കുന്നത് മുസ്ലീങ്ങൾക്കെതിരെയുളള കൂട്ടക്കൊലയാണെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാൻ പറഞ്ഞു. ഇന്ത്യയുടെ അവസ്ഥ ഇതാണെങ്കിൽ എങ്ങനെ...
33 Turkish soldiers killed in a Syrian air raid in Idlib

സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 തുർക്കിഷ് സൈനികർ കൊല്ലപ്പെട്ടു

വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇ​ഡ്‌​ലിബ് പ്രവിശ്യയിൽ സർക്കാരും വിമതരും തമ്മിൽ നടത്തുന്ന ഏറ്റുമുട്ടലിനിടെ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ...
Bernie Sanders hits out at Trump's Delhi violence response, calls it 'failure of leadership on human rights'

ഡൽഹി കലാപത്തെക്കുറിച്ച് പ്രതികരിക്കാത്തത് ‘മനുഷ്യാവകാശങ്ങളിൽ നേത്യത്വത്തിൻ്റെ പരാജയം’; ട്രംപിനെതിരെ സാൻഡേഴ്സ്

ഡൽഹി കലാപത്തെക്കുറിച്ച് പ്രതികരിക്കാതെ ഇന്ത്യയിൽ സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഡെമോക്രാറ്റിക് പ്രസിഡൻ്റ്...
Delhi Violence, UN Chief Closely Following Situation In Delhi, Says Spokesperson

ഡൽഹി കലാപത്തിൽ മരണം 28 ആയി; ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന

ഡൽഹി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 28 ആയി. 18 കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധി പേരെയാണ് കാണാതായിട്ടുള്ളതായി...
- Advertisement