INTERNATIONAL

ഇംപീച്ച്‌മെൻ്റ് പ്രമേയം യു എസ് സെനറ്റ് തള്ളി; ട്രംപ് കുറ്റവിമുക്തന്‍

അമേരിക്കന്‍ പ്രസിഡൻ്റ് ട്രംപിനെതിരായ ഇംപീച്ച്മെൻ്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തനാണെന്നുമാണ്...
President Trump refuses to shake Democrat Nancy Pelosi's outstretched hand

ഹസ്തദാനം നിഷേധിച്ച്‌ ട്രംപ്; പ്രസംഗത്തിന്‍റെ പകര്‍പ്പ് വലിച്ച്‌ കീറി നാന്‍സി പെലോസി

ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹീറോയിസം കാണിക്കാൻ...
cruise ship carrying 3700 quarantined in japan after 10 test positive

ജപ്പാനീസ് ആഡംബര കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000 പേര്‍ നിരീക്ഷണത്തില്‍

ജപ്പാനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം യാത്രക്കാരെയും...
communities in china threaten to kill pets due to coronavirus

കൊറോണ പകരുമോയെന്ന് ഭയന്ന് വളർത്തു മ്യഗങ്ങളെ എറിഞ്ഞുകൊന്ന് ചെെനക്കാർ

വീട്ടിലെ വളർത്തു മ്യഗങ്ങളിൽ നിന്ന് കൊറോണ പടരുമോ എന്ന് ഭയന്ന് വളർത്ത് മ്യഗങ്ങളെ എറിഞ്ഞുകൊന്ന് ചെെനക്കാർ. ടിയന്‍ജിന്‍, ഷാങ്ഹായ്...
UAE to suspend all china flights except for Beijing as coronavirus

ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാന്‍ യു.എ.ഇ

ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ യു.എ.ഇ തീരുമാനിച്ചു. ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​ ക​രു​ത​ല്‍...
The Indian woman is asking to come home from China

എനിക്കിപ്പോള്‍ പനിയില്ല, വൈദ്യപരിശോധനയ്ക്കും തയ്യാര്‍; ചൈനയില്‍ നിന്ന് നാട്ടിലെത്താൻ ഇന്ത്യക്കാരി   അപേക്ഷിക്കുന്നു 

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. ആദ്യ വിമാനത്തിൽ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം...
pameela andrearson

നാലാം വിവാഹം പന്ത്രണ്ടാം ദിവസം അവസാനിപ്പിച്ച് പമീല ആന്‍ഡേഴ്‌സണ്‍; വിവാഹം ഔദ്യോഗികമല്ലെന്ന് നടി

വിവാഹിതരായി രണ്ടാഴ്ച തികയും മുമ്പേ വിവാഹ ബന്ധം വേര്‍പ്പെടുത്തി അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍. കഴിഞ്ഞ...
china death rate of coronavirus epidemic over 360

കൊറോണ വൈറസ്; ചൈനയില്‍ മരണനിരക്ക് 360 കടന്നു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. തിങ്കളാഴ്ച 56 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്....
second flight to china today six could not return

ചൈനയിലേക്ക് രണ്ടാം വിമാനം ഇന്ന്; 6 പേര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ല

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കു...
New test kits for coronavirus approved in China

കൊറോണ വൈറസ് ബാധ കണ്ടെത്താൻ പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധർ

അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്ന് പിടിച്ച് ഭീതി പരത്തുന്ന സാഹചര്യത്തിൽ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താൻ അതി നൂതന കിറ്റുമായി...
- Advertisement