തൊഴിൽ വിസാ നിയന്ത്രണങ്ങളുടെ കാലാവധി മാർച്ച് വരെ നീട്ടി ഡോണാൾഡ് ട്രംപ്
ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് 2021 മാർച്ച്...
2020ലെ വണ്ടർ വുമൺ; ഷഹീൻ ബാഗ് സമരനായിക ബിൽകീസിന്റെ ചിത്രം പങ്കുവച്ച് ഗാൽ ഗാഡോട്ട്
ഷഹീൻ ബാഗ് സമരനായിക ബിൽകീസ് ബാനുവിൻ്റെ ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി ഗാൽ ഗാഡോട്ട്. 2020ൽ തൻ്റെ വണ്ടർ...
ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന; ചരിത്ര നീക്കം
ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. മണിക്കൂറുകള്‍ നീണ്ട സെനറ്റ് യോഗത്തിനൊടുവിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി സെനറ്റിലെ ഭൂരിപക്ഷവും വോട്ട്...
ഓക്സ്ഫഡ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ; കുത്തിവെയ്പ്പ് ഉടൻ തുടങ്ങും
ഓക്‌സ്ഫഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി...
കൊവിഡ് വാക്സിൻ സ്വീകരിച്ച് കമലാ ഹാരിസ്
അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. വാഷിംങ്ടൺ ഡിസിയിലെ യുണൈറ്റഡ് മെഡിക്കൽ സെന്ററിൽ...
സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീട്ടി. രാജ്യത്തെ കര,...
അമേരിക്ക ഒരേസമയം നാല് പ്രതിസന്ധികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്; ബെെഡൻ
ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേ സമയം നേരിടേണ്ടി വന്നിരിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ...
കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഒമാന്‍
ഒമാന്‍: ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ്...
ലോകം അഭിമുഖീകരിക്കുന്ന അവസാന മഹാമാരിയായിരിക്കില്ല കോവിഡ് 19; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം. കൊവിഡ് 19ല് നിന്നും ഒട്ടനവധി...
കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ബ്രിട്ടണിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്ത് വ്യാപിക്കുന്നു
ആഗോളതലത്തിൽ നിയന്ത്രണ ശ്രമങ്ങൾ നടത്തുന്നതിനിടയിലും ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ലോകത്ത് വ്യാപിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമേ...