Tag: america
ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴേ; അമേരിക്കക്ക് തിരിച്ചടിയായി കൊവിഡ് 19
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ എണ്ണവില ചരിത്രത്തിലാദ്യമായി വന്‍ തകര്‍ച്ചയിലേക്ക്. ക്രൂഡ് ഓയില്‍ യുഎസ് വിപണിയില്‍ പൂജ്യത്തിലും താഴേക്കാണ് നിലംപതിച്ചത്. -37.63 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. ലോകത്ത് കൊറോണ വൈറസ്...
കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യയുമായി ആയുധ കരാറിന് അമേരിക്കയുടെ അനുമതിയെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം വലയുമ്പോള്‍ ഇന്ത്യയുമായി 155 മില്യണ്‍ ഡോളറിന്റെ ആയുധ കരാറിന് അമേരിക്ക അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. മിസൈലുകളും ഭാരം കുറഞ്ഞ ടോര്‍പിഡോകളുമാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നത്.
ഹാര്‍പൂണ്‍ 2...
ലോകത്ത് കൊവിഡ് മരണം 11,9000 കടന്നു; കോവിഡ് ബാധിതര്‍ 20 ലക്ഷത്തോടടുക്കുന്നു
ലോകത്ത് കൊവിഡ് ബാധിച്ച് 119, 692 പേർ മരിച്ചു. 1,924,679 പേർക്കാണ് ലോകത്താകമാനം കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 445,005 പേർക്ക് രോഗം ഭേദമായി. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24...
24 മണിക്കൂറിനുള്ളില്‍ 2000ല്‍ കൂടുതല്‍ മരണം; കൊറോണയെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. പരിശ്രമങ്ങള്‍ എത്ര തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടും രോഗത്തെ പിടിച്ചുകെട്ടാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം മരണമാണ് ആമേരിക്കയില്‍...
ലോകാരോഗ്യ സംഘടന ചെെനീസ് കേന്ദ്രികൃതമെന്ന് ട്രംപ്; അമേരിക്കയുടെ ധനസഹായം പിൻവലിക്കുമെന്ന് ഭീഷണി
ലോകാരോഗ്യ സംഘടന ചെെനീസ് കേന്ദ്രീകൃതമാണെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകുന്ന ധനസഹായം പിൻവലിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി മാധ്യമങ്ങളോട്...
ലോകത്ത് കൊവിഡ് മരണസംഖ്യ 82,000 കടന്നു, 10000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ച് മരിച്ചവരുടെ എണ്ണം 82,000 കടന്നു. 1,431,689 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 301,828 പേര്‍ രോഗമുക്തരായി. ഫ്രാൻസിൽ മരണം പതിനായിരം കടന്നു. ഫ്രാന്‍സില്‍ 1417 പേര്‍ക്കാണ് 24...
കൊവിഡ് 19; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു
അമേരിക്കയിൽ നാല് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മറ്റ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ്...
കൊവിഡ് ബാധിച്ച് അമേരിക്കയിൽ നാല് മലയാളികൾ മരിച്ചു
കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാല് മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിൻ്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്, (61), ജോസഫ് തോമസ്, ശിൽപാ...
അമേരിക്കയില്‍ 2 ലക്ഷം രോഗികള്‍; മരണം 4000 കടന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4000 കടന്നു. രണ്ടുലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2.4 ലക്ഷത്തോളമാളുകള്‍ മരിച്ചേക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത വൈദ്യശാസ്ത്ര വിദഗ്ധര്‍ വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കോവിഡ്...
കൊവിഡ് 19; പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു
കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു ഡേവിഡ്. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട...